Tag: LOCAL NEWS
കൊയിലാണ്ടി താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍
കൊയിലാണ്ടി: മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊയിലാണ്ടി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍. അദാലത്ത് ദിവസം ... Read More
കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക്; പെൻഷൻ ഭവൻ നിർമ്മാണ ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന സ്വീകരിച്ചു
ആദ്യ സംഭാവന ജി.എൻ. ചേമഞ്ചേരിയുടെ ഭാര്യ യു.കെ.കാർത്ത്യായനി അമ്മയിൽ നിന്ന് ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാരും, സംസ്ഥാന സെക്രടറി ടി.വി.ഗിരിജ എന്നിവർ ചേർന്ന് സ്വീകരിച്ചു കൊയിലാണ്ടി :കെ.എസ്.എസ് പി.യു.പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ കെട്ടിടമായ പെൻഷൻ ... Read More
ന്യൂ ഇയർ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവ്; 450 ലിറ്റർ വാഷ് പിടികൂടി കൊയിലാണ്ടി എക്‌സൈസ്
നെല്ലിയാടി പുഴ, കോയിത്തുമ്മൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത് കൊയിലാണ്ടി:ന്യൂ ഇയർ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി കൊയിലാണ്ടി എക്‌സൈസ് നെല്ലിയാടി പുഴയുടെ തീരത്തു കോയിത്തുമ്മൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ കണ്ടൽ ... Read More
വിയ്യൂർ അംഗനവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു
നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു വിയ്യൂർ: കൊയിലാണ്ടി നഗരസഭ വാർഡ് 8 ൽ വിയ്യൂർ അംഗൻവാടിയിൽ (c no:36) വൈദ്യുതി കണക്ഷൻ സ്വച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ സുധ കെ.പി നിർവഹിച്ചു. ചടങ്ങിൽ ... Read More
തൃക്കാർത്തിക സംഗീതോത്സവം; ഡോക്ടർ അടൂർ പി സുദർശനൻ കച്ചേരി അവതരിപ്പിച്ചു
കൊയിലാണ്ടി: കാർത്തിക വിളക്കിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ ഡോ. അടൂർ പി. സുദർശൻ സംഗീതക്കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ഗണരാജ് കാസർഗോഡ്, മൃദംഗത്തിൽ അടൂർ ബാബു, ഗഞ്ചിറയിൽ വിഷ്ണു കമ്മത്ത് എന്നിവർ പക്കമേളമൊരുക്കി.നിരവധി ... Read More
വൈദ്യുത ചാർജ് വർധനവ്; യൂത്ത് കോൺഗ്രസ് ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു
കൊയിലാണ്ടി : വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ എസ് ഇ ബി ഓഫീസിനു മുന്നിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ... Read More
കഥാരചനയിൽ ഒന്നാം സ്ഥാനം നേടി പന്തലായനി ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ ഷാജി പി.കെ
കൊയിലാണ്ടി: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അധ്യാപക കലോത്സവം കഥാരചനയിൽ കൊയിലാണ്ടി പന്തലായനി ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ ഷാജി പി കെഒന്നാം സ്ഥാനം നേടി. കീഴരിയൂർ സ്വദേശിയായ ഷാജി ഡിസംബർ 26 ... Read More
