Tag: LOCAL NEWS
കറവപശുക്കൾക്ക് കാലിതീറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2024-25 വർഷത്തെ പദ്ധതിയായ കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഡോ: ... Read More
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികന് നേരെ കാട്ടുപന്നി ആക്രമണം
കാട്ടുപന്നികളെ തുരത്താൻ സംവിധാനമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം ചേമഞ്ചേരി: കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം. കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണന് ആക്രമണത്തിൽ പരിക്കേറ്റു.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ ... Read More
സ്നേഹത്തണലൊരുക്കി വിദ്യാലയം
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വീടും സ്ഥലവും കുടുംബത്തിന് കൈമാറും കൊയിലാണ്ടി :ഗവ: എച്ച് എസ് എസ് പന്തലായനിയിലെ എല്ലാ പൊതുപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന രണ്ട് രക്ഷിതാക്കൾ വിദ്യാലയത്തിലെ ആദ്യ എസ് ... Read More
മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി കെഎസ്‌എസ്‌പിയു
കെഎസ്‌എസ്‌പിയു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ധർണ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കെഎസ്‌എസ്‌പിയു കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി.പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത ... Read More
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് അതിക്രമ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വിലക്കയറ്റം, സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുക എന്നീ മുദ്രാവാക്ക്യം ... Read More
അഭിമാന നേട്ടവുമായി അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂൾ
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അവാർഡും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി മേലടി: മേലടി സബ് ജില്ലയിലെ അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂളിന് പ്രീസ്കൂൾ വിഭാഗത്തിലെ പഠന പ്രവർത്തന മികവിന് SCERT, സിസൺ -5 മികവുത്സവത്തിൽ ... Read More
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു കൊയിലാണ്ടി :സി.പി.ഐ. മുൻ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു. കൊയിലാണ്ടി എൻ.ഇ. ബലറാം മന്ദിരത്തിൽ ഇ.കെ. അജിത്ത് പതാക ഉയർത്തി. ... Read More
