Tag: ma baby
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന് എം എ ബേബി
ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണ.പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഡൽഹി : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ... Read More
പ്രതിപക്ഷ ഉപനേതൃപദവി ചർച്ചകളിലൂടെ പരിഹാരം കാണുമെന്ന് എംഎ ബേബി
പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി പറഞ്ഞു ഡൽഹി : പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരണവുമായി എംഎ ബേബി. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു. ... Read More
മൂകാംബിക ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പറഞ്ഞതെന്ന് എം എ ബേബി
വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ, വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനത്തിലുള്ള മംഗലുരു യാത്രയെക്കുറിച്ച് ബേബി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.’ ന്യൂഡൽഹി : മൂകാംബിക ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് ... Read More
തമിഴ്നാട് രാഷ്‌ട്രീയം ഗവർണറുടെ നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് എം.എ ബേബി
ഒരു പാർട്ടിക്ക് അല്ലെങ്കിൽ മുന്നണിക്ക് വ്യക്തമായ ജനവിധി ലഭിക്കുമ്പോൾ ഗവർണർ എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറി ച്ച് കൃത്യമായ മാനദണ്ഡങ്ങളുംകീഴ്വഴക്കങ്ങളും നിലവിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചെന്നൈ : തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും ഗവർണറുടെ നടപടികളെയും കുറിച്ച് സി.പി.എം ... Read More
സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കും- എം.എ. ബേബി
കാർഷിക മേഖലയിൽ ഉണ്ടാക്കിയ കുതിപ്പ് വ്യവസായ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എം.എ. ബേബി പറഞ്ഞു. കോഴിക്കോട് : സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വലിയ ഭൂരിപക്ഷം ... Read More
അതിജീവിതമാർക്ക് പൂർണസംരക്ഷണം നൽകാൻ ഏതറ്റം വരേയും എൽഡിഎഫ് ഗവൺമെന്റ് നീങ്ങുമെന്ന് എം.എ ബേബി
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു എം.എ ബേബി. തിരുവനന്തപുരം: അതിജീവിതമാർക്ക് ധൈര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടമായി കേരളത്തെ മാറ്റാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. അതിജീവിതമാർക്ക് ... Read More
അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം എ ബേബി
അവാർഡ് തുകയിൽ 25000 രൂപ മാത്രമാണ് എം എ ബേബി കൈപ്പറ്റിയിരുന്നത് തിരുവനന്തപുരം : അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ... Read More
