Tag: MALAPPURAM
എം പോക്‌സ് ലക്ഷണങ്ങളുള്ള ആൾ ചികിത്സയിൽ
സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട് മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളുള്ള ആളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ എംപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ ... Read More
നിപ; മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി
വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ 10 വരെ മാത്രമാണ് അനുമതി മലപ്പുറം: തിരുവാലിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി ജില്ലാ കലക്ടർ.ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണം.തിരുവാലി പഞ്ചായത്തിൽ ജനങ്ങൾക്ക് ... Read More
വണ്ടൂർ സ്വദേശിയുടെ മരണകാരണം നിപ; സ്ഥിതീകരിച്ച് ആരോഗ്യമന്ത്രി
കഴിഞ്ഞ തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത് മലപ്പുറം: മലപ്പുറം വണ്ടൂർ സ്വദേശിയുടെ മരണകാരണം നിപയെന്ന് ആരോഗ്യമന്ത്രി.കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. പുണെ വൈറോളജി ലാബിലെ ഫലംകൂടെ ലഭിച്ചതോടെയാണ് ... Read More
വിശ്വസിച്ചവർ ചതിച്ചെന്ന് പി.വി.അൻവർ
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് പൊലീസ് അട്ടിമറിച്ചു തിരുവനന്തപുരം: വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചെന്ന് പി. വി. അൻവർ എംഎൽഎ. എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ... Read More
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന പരാതിയുമായി വീട്ടമ്മ
വീട്ടിൽവെച്ച് പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു മലപ്പുറം: മുൻ എസ്പി സുജിത്ദാസ് ഡിവൈഎസ്പി വി.വി. ബെന്നി, സിഐ വിനോദ് എന്നിവർക്കെതിരെ പീഡന ആരോപണവുമായി വീട്ടമ്മ. സുജിത് ദാസും വിനോദ് കുമാറും ബലാത്സംഗംചെയ്തുവെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. ... Read More
ഇന്ന് ശക്തമായ കാറ്റിന് സാധ്യത
കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... Read More
കോഴിക്കോട് വിമാനത്താവളത്തിൽ പാർക്കിങ് ഫീ ഇനി നാലിരട്ടി
പുതിയ നിരക്ക് ഇന്ന് മുതൽ മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് നാലിരട്ടി വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏഴ് സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിന് ... Read More
