Tag: MALAPPURAM

ഹജ്ജ്: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 1711 വരെയുള്ളവർക്കു അവസരം

ഹജ്ജ്: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 1711 വരെയുള്ളവർക്കു അവസരം

NewsKFile Desk- November 26, 2024 0

മലപ്പുറം: അടുത്ത വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിൽ വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ട ക്രമ നമ്പർ 1 മുതൽ 1711 വരെയുള്ള അപേക്ഷകർക്ക് കൂടി അവസരം ലഭിച്ചു. വെയ്റ്റിംഗ് ... Read More

സമസ്‌ത കേരളത്തിന്റെ സൂര്യതേജസ്’ -സന്ദീപ് വാര്യർ

സമസ്‌ത കേരളത്തിന്റെ സൂര്യതേജസ്’ -സന്ദീപ് വാര്യർ

NewsKFile Desk- November 20, 2024 0

സന്ദീപ് വാര്യർ മുൻപ് ഏത് പാർട്ടിയിലെന്നത് കാര്യമാക്കേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ മലപ്പുറം :തിരഞ്ഞെടുപ്പ് ദിവസം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ട് സന്ദീപ് വാര്യർ. ഇന്ത്യൻ ഭരണഘടനയുടെ കൈയ്യെഴുത്ത് പതിപ്പ് ഉപഹാരമായി ... Read More

സ്കൂൾ കായികമേള അത്ലറ്റിക്സ് കിരീടം ചൂടി മലപ്പുറം

സ്കൂൾ കായികമേള അത്ലറ്റിക്സ് കിരീടം ചൂടി മലപ്പുറം

NewsKFile Desk- November 11, 2024 0

തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ കൊച്ചി:സംസ്ഥാന സ്‌കൂൾ കായിക മേളയിൽ അത്ലറ്റിക്‌സിൽ മലപ്പുറം ചാമ്പ്യന്മാർ. നാല് ഫൈനൽ ബാക്കി നിൽക്കെ മലപ്പുറത്തിന് 233 പോയിൻ്റായി. ഇതാദ്യമായാണ് മലപ്പുറം അത്ലറ്റിക്‌സിൽ കിരീടം നേടുന്നത്. 189 പോയിന്റുമായി പാലക്കാട് ... Read More

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി

NewsKFile Desk- November 4, 2024 0

32 ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത് മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ... Read More

മലപ്പുറത്ത് കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞു

മലപ്പുറത്ത് കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞു

NewsKFile Desk- November 4, 2024 0

നിരവധി പേർക്ക് പരിക്ക് തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഞായർ രാത്രി 11ഓടെ തലപ്പാറയിലെ താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞത്. ... Read More

കുതിച്ചുയർന്ന് റബർക്കുരുവില; കർഷകർക്ക് നല്ല കാലം

കുതിച്ചുയർന്ന് റബർക്കുരുവില; കർഷകർക്ക് നല്ല കാലം

NewsKFile Desk- November 4, 2024 0

ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം മലപ്പുറം: റബർ വില കുറയുമ്പോയും റബർകുരുവിന് വില കുതിയ്ക്കുന്നു. ഒരുകിലോയ്ക്ക് 120 രൂപയാണ് നിലവിൽ വിപണി വില. ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് ... Read More

ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി;യുവാവിന് ദാരുണാന്ത്യം

ഫ്രിജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി;യുവാവിന് ദാരുണാന്ത്യം

NewsKFile Desk- October 30, 2024 0

ഊർക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത് മലപ്പുറം:ഊർക്കടവിൽ ഫ്രിജ് റിപ്പയറിങ് കടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മരിച്ചത് ഊർക്കടവ് എളാടത്ത് റഷീദ് ആണ് . പൊട്ടിത്തെറി ഉണ്ടായത് ഫ്രിജ് നന്നാക്കുന്നതിനിടെയാണ് . പൊട്ടിത്തെറിയ്ക്ക് ... Read More