Tag: MALAPURAM
വാഹനാപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം മലപ്പുറം:മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.അപകടം നടന്നത് ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), ... Read More
മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ദേശീയപാത -66ൽ വെളിയങ്കോട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർഥിനിക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച പുലർച്ചെ 3.45 -നായിരുന്നു അപകടo.കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കഡറി മദ്രസയിലെ വിദ്യാർഥി ഹിബ (17) ആണ് മരിച്ചത്.കൊണ്ടോട്ടി ... Read More
മിൽമയുടെ ആദ്യത്തെ പാൽപൊടി നിർമാണ പ്ലാന്റ് മലപ്പുറത്ത്
ഉൽപ്പാദന ക്ഷമത 10 ടൺ മലപ്പുറം :ക്ഷീര കർഷകരിൽ നിന്ന് സംഭരിക്കുന്ന പാൽ മിൽമ ഇനി പാൽപൊടിയാക്കി വിപണിയിൽ എത്തിക്കും . മിൽമയുടെ ആദ്യത്തെ പാൽപൊടി നിർമാണ പ്ലാന്റ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂർക്കനാട് ... Read More
ബിരിയാണിയിൽ ചത്ത പല്ലി ; ഹോട്ടൽ അടപ്പിച്ചു
നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി മലപ്പുറം: ഹോട്ടലിലെ ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടു. തുടർന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഹോട്ടൽ അടപ്പിച്ചു.നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ... Read More
യുവതിയെ കാണ്മാനില്ല
ഉച്ചക്ക് 12 നും 2 മണിക്കും ഇടയിലാണ് കാണാതായത് മഞ്ചേരി: മുള്ളമ്പാറയിലെ സിറ്റി പള്ളിക്ക് മുൻവശത്തെ സലാമത്ത് നഗറിൽ ദിവ്യാലയം വീട്ടിൽ വേലായുധൻ എന്നവരുടെ മകൾ വിദ്യ യെ കാണ്മാനില്ല. 14 - 12 ... Read More
പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 141 വർഷം തടവും പിഴയും
തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി പോക്ക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് മലപ്പുറം:പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് സ്വദേശിയെ മഞ്ചേരി പോക്ക്സോ കോടതിയാണ് ശിക്ഷ ... Read More
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം;യുവാവ് അറസ്റ്റിൽ
അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ പോലീസ് പിടികൂടിയത് മലപ്പുറം:നിലമ്പൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി നാലു മാസത്തിനു ശേഷം പോലീസ് പിടിയിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ ... Read More