Tag: mbrajesh
കേരളം ഒന്നാമതായത് വികസന നേട്ടം- എം.ബി.രാജേഷ്
റാങ്കിംഗില്‍ കേരളത്തിന് ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍ നേടിക്കൊടുത്ത 9 കാര്യങ്ങളിലൊന്ന് തദ്ദേശ സ്ഥാപന തലത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്കാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകളും അനുമതികളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് കോഴിക്കോട്:ഈസ് ഓഫ് ബിസിനസ് ഡൂയിംഗ് റാങ്കിംഗില്‍ ... Read More
രണ്ട് സെന്റ് സ്ഥലത്ത് വീട്: നഗരങ്ങളിൽ ഇളവ് വരുന്നു
ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷ് തിരുവനന്തപുരം:നഗരങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ കോർപറേഷൻ,മുനിസിപ്പൽ പരിധിയിൽ രണ്ട് സെന്റ് വരെ ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള ... Read More
തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ അദാലത്തുകളിലൂടെ പരിഹരിക്കും – മന്ത്രി എം.ബി.രാജേഷ്
ജനങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനുള്ള അവസരം കൂടിയാണ് തദ്ദേശ അദാലത്തെന്നും മന്ത്രി തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ ... Read More
മുണ്ടക്കൈ ഉരുൾപൊട്ടൽ; കാണാതായവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും
മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ തദ്ദേശവകുപ്പിൻ്റെ ഉന്നതതലയോഗം ഇന്ന് കല്പറ്റയിൽചേരും തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയിൽനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കൽ വിവിധ ചുമതലകളും വകുപ്പ് ഏറ്റെടുക്കും. മന്ത്രി എം.ബി. ... Read More
കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് 60 ശതമാനം വരെ കുറയ്ക്കും
പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 60 ശതമാനം വരെയാണ് ഫീസ് ... Read More
റീൽസ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല; അഭിനന്ദിച്ച് മന്ത്രി എം.ബി രാജേഷ്
ഞായറാഴ്‌ചയാണ് റീൽസ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കി ജീവനക്കാർ തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ ജീവനക്കാർ ജോലിക്കിടെ റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ നടപടി ഉണ്ടാവില്ല എന്ന് മാത്രമല്ല അഭിനന്ദനങ്ങളുമായി എം. ബി രാജേഷുഷ് രംഗത്തെത്തി. അവധി ദിവസമായ ഞായറാഴ്ചയാണ് ... Read More