Tag: med
ഒരുവർഷ എം.എഡ് തിരിച്ചെത്തുന്നു
പാഠ്യപദ്ധതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചു തിരുവനന്തപുരം : ഒരുവർഷ എം.എഡ്. കോഴ്സും തിരികെ വരുന്നു.ഒരുവർഷ എം.എഡ്. കോഴ്‌സിന്റെ നടത്തിപ്പും പാഠ്യപദ്ധതിയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ ... Read More