Tag: MEDICAL COLLEGE
മെഡിക്കൽ കോളേജ് തീപിടിത്തം: തുടക്കം വൈദ്യുതിയിൽ നിന്നെന്ന് അഗ്നിരക്ഷാസേന
കെട്ടിടത്തിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾ സംബന്ധിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേനയുടെ നിഗമനത്തിന് പ്രാധാന്യമേറുന്നു കോഴിക്കോട് :മേയ് 2നു മെഡിക്കൽ കോളജിൽ പുതിയ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിലും, അഞ്ചിന് ആറാം നിലയിലെ സിവിടിഎസ് ഓപറേഷൻ ... Read More
ശ്വാസംമുട്ടി എങ്ങും പുക… പരിഭ്രാന്തി
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഈ രണ്ടുകെട്ടിടങ്ങളുടെയും നിർമാണം ആരംഭിക്കും. കോഴിക്കോട് : മെഡിക്കൽ കോളേജിൽ അടിക്കടിയുണ്ടായ അപകടങ്ങൾകാരണം വിവാദത്തിലായ നിർമാണക്കമ്പനിയായ എച്ച്എൽഎൽ ഹൈറ്റ്സിനുതന്നെ പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിനും കരാർ. 450 കോടിരൂപയുടെ കിഫ്ബി ഫണ്ടിൽ ... Read More
വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്‌തികരമെന്ന് പിതാവ്
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈകല്യങ്ങളുമായി ജനിച്ച നവജാത ശിശുവിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി കുഞ്ഞിൻ്റെ പിതാവ് അനീഷ് അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്തികരമാണെന്നും തുടർ ചികിത്സ സംബന്ധിച്ച ... Read More
മെഡി. കോളജ് അത്യാഹിത വിഭാഗത്തിൽ പുതിയ എക്സ്റേ യൂനിറ്റ്
രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതത്തിന് പരിഹാരമായി രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു.പിഎംഎസ്എസ് വൈ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആദ്യത്തെ എക്‌സറേ ... Read More
നിപ; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു
ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി മഞ്ചേരി: മലപ്പുറം ജില്ലയിൽ നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ... Read More
മെഡി. കോളേജിൽ സെക്യൂരിറ്റി സ്റ്റാഫിനെ വേണം
പ്രായം 56 വയസ്സിന് താഴെ കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 755 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആരോഗ്യമുള്ള വിമുക്ത ഭടൻമാരെ താൽകാലിക സെക്യൂരിറ്റി ജീവനക്കാരായി ... Read More
അമീബിക് മസ്തിഷ്കജ്വരം; ഒരു കുട്ടിയ്ക്ക് കൂടി രോഗമുക്‌തി
മൂന്നര വയസ്സുകാരനാണു അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നത് കോഴിക്കോട്:അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്‌തി നേടി. കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ... Read More
