Tag: meppadi
ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകി;മേപ്പാടി പഞ്ചായത്തിനെതിരെ പരാതി
ഭക്ഷ്യവസ്തുക്കൾ കൈമാറിയത് സന്നദ്ധ സംഘടനകളെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത് മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം വിതരണം ചെയ്‌ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ ... Read More
തുരങ്കപാതയുമായി സർക്കാർ മുന്നോട്ട് തന്നെ
90ശതമാനം ഭൂമിയും ഏറ്റെടുത്തു മേപ്പാടി:കള്ളാടി -മേപ്പാടി തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട് തന്നെ. പാതയുടെ നിർമ്മാണം രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തതായി പൊതുമരാമത്ത് മന്ത്രി നിയമസഭയെ അറിയിച്ചു.അതേ സമയം പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി ... Read More
വയനാട് ദുരന്തം; ടൗൺഷിപ്പിന് സ്ഥലം കണ്ടെത്തി
ചുരുക്കപട്ടികയിലുള്ളത് നാലുസ്ഥലങ്ങൾ മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടപ്പാക്കുന്ന ടൗൺഷിപ് പദ്ധതിക്ക് വയനാട്ടിൽ സ്ഥലം കണ്ടെത്തി. നാലുസ്ഥലങ്ങളാണ് ചുരുക്കപട്ടികയിലുള്ളതെന്നും സ്ഥലത്തിന്റെ സാങ്കേതിക പരിശോധന നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ചീഫ് സെക്രട്ടറി ... Read More
വയനാട് ഉരുൾപൊട്ടൽ ; കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
14 പേരടങ്ങുന്ന സംഘമാണ് ചെങ്കുത്തായ വനമേഖലയിൽ പരിശോധന നടത്തുക. കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് - സൂചിപ്പാറ മേഖലയിൽ പ്രത്യേക തിരച്ചിൽ നടത്താനാണ് തീരുമാനം. ഇന്നലെ ... Read More
നൈസയെ ആശ്വസിപ്പിച്ച് വിനോദ് കോവൂർ;സാന്ത്വനത്തിൻ്റെ ദൃശ്യങ്ങൾ…
ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രിനൈസയോട് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു മേപ്പാടി : വയനാട്ടിലെ ചൂരൽമലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് നടൻ വിനോദ് കോവൂർ. ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രിയോട് കുശലം പറഞ്ഞ നൈസയുമായി വിനോദ് കോവൂർ ... Read More
ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
കേരള ബാങ്ക് ഭരണസമിതി ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം മേപ്പാടി: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. കേരള ബാങ്ക് ഭരണസമിതി ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ചൂരൽമല ... Read More
വയനാട് ദുരന്തം;2 മാസത്തേക്ക് കെഎസ് ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല
385 ഓളം വീടുകൾ പൂർണ്ണമായും തകർന്നതായി കെഎസ്‌ഇബി കണ്ടെത്തി മേപ്പാടി :വയനാട് ദുരന്തബാധിത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് കെഎസ്‌ഇബി വൈദ്യുതി നിരക്ക് ഈടാക്കില്ല. നിലവിലെ കുടിശ്ശിക ഈടാക്കരുതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ... Read More