Tag: modi
“ഓപ്പറേഷൻ സിന്ദൂർ” ഇന്ത്യയുടെ ശക്തമായ മറുപടി ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് പ്രധാനമന്ത്രി
ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയർത്താൻ ധൈര്യപ്പെട്ടാൽ, ഇന്ത്യആ മണ്ണിൽ കയറി തിരിച്ചടിക്കും. അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാമത് ജന്മവാർഷിക ദിനത്തിൽ രാജ്യത്തിന്റെ ശക്തി ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ശത്രുക്കൾക്കുള്ള ഇന്ത്യയുടെ മറുപടി ... Read More
പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ദീപാവലിക്ക് മുൻപ് ഒരു ദീപാവലി സമ്മാനമായി ഒരു പ്രധാനപ്പെട്ട തീരുമാനം വരുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയോടെയാണ് സർക്കാർ വൃത്തങ്ങൾ ... Read More
അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ശക്തമാകുന്നു
പെപ്സി, കൊക്കകോള, ഐഫോൺ തുടങ്ങിയവയ്ക്കെതിരേയാണ് ബഹിഷ്കരണാഹ്വാനം മുംബൈ: ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡൻ്റ് 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ശക്തമാകുന്നു. സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം ... Read More
തരൂരിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരുവാൻ തീരുമാനിച്ച് യൂ ഡി എഫ് നേതൃത്വം
വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി ശശി തരൂരിന് കേന്ദ്രസർക്കാർ നൽകിയേക്കുമെന്ന ഊഹാപോഹങ്ങൾ സജീവമാണ്. ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി.തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക ... Read More
ഇന്ത്യ-കാനഡ ബന്ധം വഷളാവുന്നു; ആറ് നയതന്ത്രപ്രതിനിധികളെ പുറത്താക്കി ഇന്ത്യ
ഇരുരാജ്യങ്ങളും ആറുനയതന്ത്രപ്രതിനിധികളെ വീതം പുറത്താക്കി ന്യൂഡൽഹി:ഖലിസ്‌താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ വധക്കേസിനെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുന്നു . കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരേ കടുത്ത ആക്ഷേപം ഉന്നയിച്ച കനേഡിയൻ ... Read More
