Tag: MOHANLAL
അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്ന് മോഹൻലാൽ
വരും തലമുറക്ക് പ്രചോദനമാകട്ടെ എന്നും മോഹൻലാൽ പറഞ്ഞു. കൊച്ചി: ദാദാസാഹിബ് ഫാൽക്കേ പുരസ്കാര തിളക്കത്തിനിടെ മോഹൻലാൽ കൊച്ചിയിൽ. ചെന്നൈയിൽ നിന്നും ഏഴ് മണിയോടെയാണ് കൊച്ചിയിൽ എത്തിയത്. അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരം എന്നായിരുന്നു ... Read More
ഛോട്ടാ മുംബൈ റീ റിലീസ് തീയതി പ്രഖ്യാപിച്ചു
ചിത്രം മെയ് 21 ന് വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു മോഹൻലാലിൻ്റെ 65-ാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിൻ്റെ ഹിറ്റ് സിനിമയായ ഛോട്ടാ മുംബൈ വീണ്ടും റിലീസിനായി ഒരുങ്ങുകയാണ്. ചിത്രം തിയറ്ററുകളിൽ 2007ലാണ് എത്തിയത്. ... Read More
എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
വിവാദ രംഗങ്ങൾ നീക്കും കൊച്ചി:എമ്പുരാൻ ചിത്രത്തിന്റെ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ.ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ ... Read More
മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു ; ‘തുടരും’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്
മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണിത് മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. 'തുടരും' എന്നു പേരിട്ട ചിത്രത്തിൽ മോഹൻലാലും ശോഭനയും 15 വർഷത്തിന് ശേഷം ഒരുമിച്ചെത്തുകയാണ്. മോഹൻലാലിൻ്റെ കരിയറിലെ 360-ാം ചിത്രമാണിത്. രജപുത്രയുടെ ... Read More
ബറോസ് ഡിസംബർ 25ന്
തിയതി പുറത്ത് വിട്ട് സംവിധായകൻ ഫാസിൽ മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും.എഫ്ബി പേജിലൂടെ സംവിധായകൻ ഫാസിലാണ് തീയതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. Read More
‘എമ്പുരാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു
ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019 ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് സിനിമാലോകം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫറിൻ്റെ സീക്വൽ ആയ എമ്പുരാൻ. പൃഥ്വിരാജിന്റെ വൻ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രത്തിന്റെ ... Read More
മോഹൻലാൽ പണം വാങ്ങി വഞ്ചിച്ചെന്ന പരാതി; കോടതി അടുത്തമാസം 20നേക്ക് മാറ്റി
നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി കോഴിക്കോട്:സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് അടുത്ത മാസം പരിഗണിക്കും. കോഴിക്കോട് അഞ്ചാം അഡീഷനൽ ... Read More
