Tag: MUCHUKUNN
കൊയിലോത്തും പടിയിൽ പിക്സൽ പോയിന്റ് ഓൺ ലൈൻ സർവീസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു മുചുകുന്ന്: കൊയിലോത്തും പടിയിൽ പിക്സൽ പോയിന്റ് ഓൺലൈൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു. മൂടാടി , ... Read More
കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനിയെ അനുമോദിച്ചു
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ.ശ്രീകുമാർ മൊമന്റോ കൈമാറി മുച്ചുകുന്ന്:ഈ വർഷം കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസ് പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ട മുചുകുന്ന് കേളപ്പജി നഗറിലെ കെ.വി. കീർത്തനയെ കേളപ്പജി സ്മാരക ... Read More
രംഗകല ലൈബ്രറി& റീഡിംഗ് റൂം;വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മുചുകുന്ന്:രംഗകല ലൈബ്രറി& റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് വനിതാവേദി ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ... Read More
രംഗകല ലൈബ്രറി & റീഡിംഗ് റൂം;ഉന്നത വിജയികളെ അനുമോദിച്ചു
പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു മുചുകുന്ന് : രംഗകല ലൈബ്രറി & റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു,യു എസ് എസ് പരീക്ഷകളിൽ ഉന്നത ... Read More
വായനാദിന പരിപാടികളും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു
പരിപാടിയുടെ ഉദ്ഘാടനം പ്രേമൻ മുചുകുന്ന് ( സംഗീതനാടക അക്കാദമി അവാർഡ് ജേതാവ്) നിർവ്വഹിച്ചു മുചുകുന്ന്: മുചുകുന്ന് യു.പി സ്കൂളിൽ വായനാദിന പരിപാടികളും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രേമൻ മുചുകുന്ന് ( ... Read More
മഹിളാ സാഹസ് യാത്രയ്ക്ക് മുചുകുന്നിൽ സ്വീകരണം
ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു മുചുകുന്ന്:മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വക്കേറ്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് മൂടാടി മണ്ഡലത്തിലെ മുചുകുന്നിൽ സ്വീകരണം ... Read More
ആനക്കുളം-മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നു
ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ 28ന് രാവിലെ അഞ്ച് മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത് കൊയിലാണ്ടി:ആനക്കുളം-മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നു.ട്രാക്കിലെ അടിയന്തരമായ അറ്റകുറ്റപണികൾക്കായാണ് റെയിൽവേ ഗേറ്റ് അടച്ചിടുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് ... Read More
