രംഗകല ലൈബ്രറി& റീഡിംഗ് റൂം;വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

രംഗകല ലൈബ്രറി& റീഡിംഗ് റൂം;വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

  • മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

മുചുകുന്ന്:രംഗകല ലൈബ്രറി& റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് വനിതാവേദി ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഉദയേഷ് മാസ്റ്റർ ബഷീർ അനുസ്മരണം നടത്തി. അഞ്ജുഷ. എ അദ്ധ്യക്ഷതവഹിച്ചു. തടർന്ന് അവന്തിക. എസ്. മോണോ ആക്ട് അവതരിപ്പിച്ചു. രമ.കെ.ടി സ്വാഗതവും ബിജിഷ സുധീർ നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )