Tag: MUKKAM

അറവുമാലിന്യവുമായി വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ

അറവുമാലിന്യവുമായി വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ

NewsKFile Desk- April 18, 2025 0

ദുരിതം സഹിച്ച് നാട്ടുകാർ മുക്കം: അറവുമാലിന്യവുമായി പോവുകയായിരുന്ന പിക്അപ് വാൻ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ.വാഹനം ഉപേക്ഷിച്ച നില യിൽ കണ്ടത് കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ നീലേശ്വരം അങ്ങാടിയ്ക്ക് സമീപമാണ് . കച്ചവട സ്ഥാപനങ്ങളിൽ ... Read More

വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു

വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു

NewsKFile Desk- March 31, 2025 0

പൂവ്വത്തിക്കൽ സ്വദേശി മുജീബ് റഹ്‌മാന്റെ വഴിയോര കച്ചവട കേന്ദ്രമാണ് ആക്രമിച്ചത് മുക്കം: ഓമശ്ശേരി - മുക്കം റോഡിൽ മുക്കം ഹയർസെക്കൻഡറി സ്‌കൂൾ റോഡിനു സമീപം വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു. അടുത്തുള്ള ... Read More

മുക്കത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

മുക്കത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

NewsKFile Desk- March 17, 2025 0

അപകടത്തിൽ 15 പേർക്ക് പരിക്ക് മുക്കം: മണാശ്ശേരിയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ15 പേർക്ക് പരിക്കേറ്റു. 13 യാത്രക്കാർക്കും രണ്ട് ബസ് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. ഇടുക്കിയിൽനിന്ന് കോഴിക്കോട്ടെത്തി കൂമ്പാറയിലേയ്ക്ക് പോവുകയായിരുന്ന ... Read More

മുക്കം കാരശ്ശേരിയിൽ കർഷകന് സൂര്യതാപമേറ്റു

മുക്കം കാരശ്ശേരിയിൽ കർഷകന് സൂര്യതാപമേറ്റു

NewsKFile Desk- March 13, 2025 0

മുക്കം കാരശ്ശേരി ഭാഗങ്ങളിൽ ഉയർന്ന താപമാണ് അനുഭവപ്പെടുന്നത് കോഴിക്കോട്:ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കർഷകന് സൂര്യതാപമേറ്റു. മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തിൽ സുരേഷിനാണ് സൂര്യതാപമേറ്റത്.വാഴത്തോട്ടത്തിൽ ജോലി കഴിഞ്ഞ് വരുമ്പോഴാണ് സൂര്യാഘാതമേറ്റത്. തിങ്കളാഴ്ച ... Read More

മുക്കത്തെ വീട്ടിൽ സൂക്ഷിച്ച 25 പവൻ കവർന്നു

മുക്കത്തെ വീട്ടിൽ സൂക്ഷിച്ച 25 പവൻ കവർന്നു

NewsKFile Desk- February 23, 2025 0

മോഷ്‌ടാവ്‌ അകത്തു കടന്നത് ഓടു പൊളിച്ച് മുക്കം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം കവർന്നു.മോഷ്ടാവ് വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. മുക്കത്തിനടുത്ത് കുമാരനല്ലൂരിൽ ചക്കിങ്ങൽ സെറീനയുടെ വീട്ടിൽ ... Read More

കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ

NewsKFile Desk- February 12, 2025 0

വനംവകുപ്പ് ഉദ്യോഗസ്ഥർ താഴെ വല്ലത്തായി ഭാഗത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട് മുക്കം:ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പറയുന്ന കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് അടുത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. നേരത്തെ ... Read More

പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി

NewsKFile Desk- February 9, 2025 0

സങ്കേതം ഹോട്ടലുടമ ദേവദാസിൽനിന്ന് ഇതിന് മുൻപും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടന്ന് യുവതി പറഞ്ഞു മുക്കം: സ്വകാര്യ ഹോട്ടൽ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരയായ യുവതി. ... Read More