Tag: MUKKAM

മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശി മരിച്ചു

മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശി മരിച്ചു

NewsKFile Desk- July 30, 2024 0

ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം നടന്നത് മുക്കം:മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35)ണ് ... Read More

അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

NewsKFile Desk- July 25, 2024 0

ഉത്തരേന്ത്യൻ താരങ്ങളും ഫ്രാൻസ്, ന്യൂസിലന്റ്, നോർവെ, ഇറ്റലി, റഷ്യ, സ്പെയിൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും സ്ഥലത്തെത്തി മുക്കം:അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് പത്താമത്തെ സീസൺ ഇന്ന് തുടങ്ങും. 15 ഓളം പ്രീ ... Read More

കാൽവഴുതി പുഴയിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

കാൽവഴുതി പുഴയിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

NewsKFile Desk- July 23, 2024 0

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ മാധവി ഒഴുക്കിൽപ്പെട്ടത് മുക്കം : കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് മൂന്നു കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയെ രക്ഷപ്പെടുത്തി. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി ... Read More

കനത്തമഴയിൽ റോഡിൻ്റെ സുരക്ഷാമതിൽ തകർന്ന അവസ്ഥയിൽ

കനത്തമഴയിൽ റോഡിൻ്റെ സുരക്ഷാമതിൽ തകർന്ന അവസ്ഥയിൽ

NewsKFile Desk- June 28, 2024 0

റോഡിൻ്റെ സുരക്ഷാമതിൽ എത്രയും പെട്ടന്ന് പുനർ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത് മുക്കം :കനത്തമഴ കാരണം റോഡിൻ്റെ സുരക്ഷാമതിൽ തകർന്നു.മുക്കം നഗരസഭയിലെ നീലേശ്വരം കല്ലുരുട്ടി റോഡിൽ ഇട്ടാരം കോട് ഭാഗത്തുള്ള കരിങ്കൽക്കെട്ടാണ് വീണത്.മൂന്നരമീറ്റർ ഉയരത്തിലുള്ള കരിങ്കൽക്കെട്ടാണിത് ... Read More

തിരുവമ്പാടിയിലെ വനാതിർത്തികളിൽ ഫെൻസിങ് പദ്ധതി യാഥാർഥ്യമാവുന്നു

തിരുവമ്പാടിയിലെ വനാതിർത്തികളിൽ ഫെൻസിങ് പദ്ധതി യാഥാർഥ്യമാവുന്നു

NewsKFile Desk- June 20, 2024 0

രണ്ടരക്കോടിയോളം രൂപ ചെലവിൽ 37.5 കിലോമീറ്റർ വനാതിർത്തിയിലാണ് ഫെൻസിങ് സ്ഥാപിക്കുക മുക്കം: വന്യജീവിശല്യം കാരണം പൊറുതിമുട്ടിയ തിരുവമ്പാടി മണ്ഡലത്തിൻ്റെ വനാതിർത്തികളിൽ ഫെൻസിങ് നടത്താൻ തീരുമാനമായി. ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ വന്യജീവി സംഘർഷം വർധിച്ച പശ്ചാത്തലത്തിലാണ് ... Read More

അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു

അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു

NewsKFile Desk- June 17, 2024 0

കേരള ഗ്രാമീൺ ബാങ്ക് മുക്കം അഗസ്ത്യൻമുഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് മുക്കം :മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ പ്രവർത്തകൻ ചേന്ദമംഗലൂർ അരിപ്പനാടി അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു. കരൾരോഗം ബാധിച്ച് ചികിത്സയിൽക്കഴിയുന്ന അബ്ദുൽ അസീസിന്റെ ... Read More

മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം

NewsKFile Desk- May 21, 2024 0

സ​റ​ണ്ടർ ചെയ്ത തോക്കുകൾ തിരിച്ചു നൽകാതെ ജി​ല്ലാ ഭ​ര​ണ​കൂ​ടം മുക്കം: മലയോര മേഖലയിലും മറ്റു പ്രദേശങ്ങളിലും ജില്ലയിൽ കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമായി. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടം സറണ്ടർ ചെയ്ത തോക്കുകൾ തിരിച്ചു ... Read More