Tag: MV GOVINDAN
ആശവർക്കർമാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരെന്ന് എം. വി ഗോവിന്ദൻ
സമരം കൈകാര്യം ചെയ്യുന്നവരോടാണ് ഞങ്ങൾക്ക് എതിർപ്പെന്ന് എം. വി ഗോവിന്ദൻ പറഞ്ഞു തിരുവനന്തപുരം:ആശവർക്കർമാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു . ആശവർക്കർമാരോട് വിരോധമില്ലെന്നും, സമരം കൈകാര്യം ... Read More
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ മാസ്റ്റർ തുടരും
സംസ്ഥാന കമ്മിറ്റിയിൽ 15 പുതുമുഖങ്ങൾ കൊല്ലം : സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു. 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എം.വി ... Read More
പാർട്ടിയിൽ വിഭാഗീയതയില്ല- എം.വി. ഗോവിന്ദൻ
കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ് തിരുവനന്തപുരം: കരുനാഗപ്പള്ളിയിലുണ്ടായത് പ്രാദേശികമായ പ്രശ്‌നങ്ങളാണെന്നും വിഭാഗീയതയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി അപമാനകരമായ നിലപാട് സ്വീകരിച്ചെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും അതിനായി വലിയ പ്രചാരമാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ... Read More
നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല- എംവി ഗോവിന്ദൻ
പത്തനംതിട്ട: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ... Read More
തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടും- എം.വി ഗോവിന്ദൻ
പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിൽ ആക്കുന്നതിനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത് കണ്ണൂർ: പി.വി അൻവർ എംഎൽഎയുടെ പരാതി പാർട്ടി പരിശോധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെറ്റ് ആര് ചെയ്താലും പാർട്ടി ശക്തമായി ഇടപെടുമെന്നും ... Read More