Tag: MVD
ഗതാഗതക്കുറ്റങ്ങൾക്ക് പിഴ ; ഓൺലൈൻ നടപടികൾ ലളിതമാക്കി
തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് പിഴയൊടുക്കാനുള്ള ഓൺലൈൻ നടപടി ക്രമങ്ങൾ ലഘൂകരിച്ച് വാഹനവകുപ്പ് . ചെലാൻ നമ്പർ നൽകുമ്പോൾ വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി ലഭിക്കുന്നതായിരുന്നു ഇതുവരെയുള്ള സംവിധാനം. ഇനിമുതൽ ഒ.ടി.പി ലഭിക്കേണ്ട ഫോൺ നമ്പർ ... Read More
ലൈസൻസിനും പ്രൊബേഷൻ പീരിയഡ്
ഡ്രൈവർ കൂടുതൽ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാര നടപടി തിരുവനന്തപുരം :ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടൻ ലൈസൻസ് നൽകുന്ന പരമ്പരാഗത രീതി മാറ്റാൻ മോട്ടോർവാഹന വകുപ്പ്. ആറു മാസത്തെയോ ഒരുവർഷത്തെയോ കാലയളവിൽ നിരീക്ഷണാടിസ്ഥാനത്തിലുള്ള ... Read More
കേരളത്തിൽ ഏകീകൃത വാഹന രജിസ്ട്രേഷൻ ഉടനില്ല
പഠനം നടത്തി രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം തിരുവനന്തപുരം:കേരളത്തിൽ എവിടെയും വാഹന രജിസ്ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടനില്ല. നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഏകീകൃത രജിസ്ട്രേഷൻ നടക്കൂവെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. സോഫ്റ്റ്വെയർ അപ്ഡേറ്റും നയംമാറ്റം ... Read More
ഫൈൻ അടയ്ക്കാൻ വാട്സ്ആപിലെത്തുന്ന ലിങ്കുകൾ തുറക്കരുത്; മുന്നറിയിപ്പുമായി എംവിഡി
ഇത്തരം സന്ദേശമോ പേയ്മെന്റ് ലിങ്കോ മൊബൈൽ വഴി വരില്ലെന്ന് എംവിഡി തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ തെറ്റിച്ചുവെന്ന് കാണിച്ച് ഫൈൻ അടക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം സന്ദേശങ്ങൾക്കൊപ്പം പേയ്മെന്റ് ... Read More
വാഹനം കൈമാറുമ്പോൾ ഉടമസ്ഥാവകാശവും മാറ്റണം; മുന്നറയിപ്പുമായി എംവിഡി
14 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം തിരുവനന്തപുരം :വാഹനം കൈമാറുമ്പോൾ ഉടമസ്ഥാവകാശവും മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന കൈമാറ്റത്തിന് ശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനായി പരിവാഹൻ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം ... Read More
മഴക്കാലമാണ് സൂക്ഷിക്കണം, എന്ന് സ്വന്തം എംവിഡി
എംവിഡി യുടെ നിർദ്ദേശങ്ങൾ മയക്കാലത്ത് ഡ്രൈവിംഗ് സുഗമമാക്കാനേറെ സഹായിക്കുന്നതാണ് തിരുവനന്തപുരം :കോരിച്ചൊരിയുന്ന മഴയത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ മുൻകരുതൽ കുറിപ്പ് . എംവിഡി യുടെ നിർദ്ദേശങ്ങൾ മഴക്കാലത്ത് ഡ്രൈവിംഗ് സുഗമമാക്കാനേറെ സഹായിക്കുന്നതാണ്. മഴക്കാലത്ത് തുറന്ന് ... Read More
