Tag: nelliyot basheer
ഒരുമയുടെ സംഗീതം
നെല്ലിയോട്ട് ബഷീർ വേദികൾ തിളങ്ങയായ്…ഹൃദയം തുടിക്കയായ്…..ഉണരും ഓരോ ദിനവിലും……പൂക്കളായ് കുട്ടിച്ചിരികൾ…..പാട്ടായ് അവർതൻ സ്വപ്നങ്ങൾ….ഒരുകൂട്ടം ഹൃദയങ്ങളുടെ കൂടിച്ചേരൽ…..കല-ഉത്സവം നാൾവഴികളിലൂടെ മുന്നേറിടും ….. മണലിൽ വരയുന്ന പാതപോലെ…….ഒന്നിനൊന്നുള്ള ചുമതലകളും……വേദിയിൽ പ്രകാശം തെളിയിക്കാൻ…..ശബ്ദത്തിന്റെ താളം ശരിയാക്കാൻ……കുട്ടികണ്ണിൽ പ്രതീക്ഷയേകാൻ …..വിധികർത്താക്കളെ ... Read More
എസ് ഐ ആർ – യഥാർത്ഥത്തിൽ ലക്ഷ്യമാക്കുന്നതെന്ത് ?
✍️ നെല്ലിയോട്ട് ബഷീർ എഴുതുന്നു ജനങ്ങൾ ആശങ്കയിലാണ്, എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് അവർ.എസ് ഐ ആർ കേരളത്തിലും അവതരിച്ചിരിക്കുന്നു. ബിഹാറിലെ വെട്ടിമാറ്റലുകൾക്കു ശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.കൊള്ളണോ തള്ളണോ എന്ന ചിന്തയിൽ നിന്നും കരകേറാനാകാത്ത ... Read More
നെഹറു എന്ന പാഠപുസ്തകം
✍️ നെല്ലിയോട്ട് ബഷീർ എഴുതുന്നു ഇന്നും,എന്നും ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിലും, സാമൂഹിക പ്രതിഭാസങ്ങളിലും ആഗോളബന്ധങ്ങളിലുമെല്ലാം ഒരു കരുത്തുറ്റ നേതാവേ ഉണ്ടായിട്ടുള്ളൂ,പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിജ്വാലയിൽ വളർന്ന അദ്ദേഹം സ്വതന്ത്രഇന്ത്യയുടെ ശില്പിയായിരുന്നു.നെഹ്റുവിനെ ഒരു രാഷ്ട്രീയ നേതാവായി ... Read More
വയലാർ -മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധം തിരിച്ചറിഞ്ഞ കവി
എഴുത്ത്;നെല്ലിയോട്ട് ബഷീർ ഏറെ കാലം പിന്നിട്ടിട്ടും വയലാറിന്റെ പാട്ടുകൾ മനുഷ്യരുടെ ആത്മാവിനൊപ്പം ജീവിക്കുന്നു. വാക്കുകൾകൾക്ക് ജീവൻ നൽകിയ കവിയായിരുന്നു അദ്ദേഹം.മനുഷ്യന്റെ ഹൃദയത്തിൽ എന്നും സംഗീതം പൊഴിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ അത് വയലാറിന്റെ പാട്ടിലൂടെയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.ശ്രേഷ്ഠരായ ... Read More
വിൽക്കരുതേ വിദ്യാഭ്യാസം !
✍️നെല്ലിയോട്ട് ബഷീർ വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ സാമൂഹ്യ-സാംസ്കാരിക പുരോഗതിക്കു ദിശാബോധം നൽകുന്ന അടിസ്ഥാനശിലയാണ്.മനുഷ്യന്റെ ചിന്താശേഷിയും സാമൂഹിക ബോധവുമാണ് വിദ്യാഭ്യാസം വഴി വളരുന്നത്.വിദ്യാഭ്യാസത്തെ ഒരു തൊഴില്‍ നേടുന്നതിനുള്ള ഉപാധി മാത്രമായി കാണാനാവില്ല. മറിച്ച്,ലോകത്തെ അറിയാനും അതിനെ ... Read More
എ പി ജെ പ്രചോദനത്തിന്റെ പ്രതീകം നെല്ലിയോട്ട് ബഷീർ
വിദ്യാർത്ഥികളുടെ മനസ്സിൽ സ്വപ്നം നട്ടു വളർത്തി അതിനെ യാഥാർത്ഥ്യമാക്കാൻ പ്രചോദിപ്പിച്ച മനുഷ്യനെ ഓർമപ്പെടുത്തേണ്ടതില്ലല്ലോ? ഇന്ന് ലോക വിദ്യാർത്ഥി ദിനം,ഓരോ വർഷവും ഒക്ടോബർ 15-ന് നാം ഈ ദിനം ആഘോഷിക്കുന്നു.ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ എ.പി.ജെ. അബ്ദുൾ ... Read More
