Tag: nelliyot basheer
ജനാധിപത്യത്തിന്റെ അടിയൊഴുക്കുകൾ
നെല്ലിയോട്ട് ബഷീർ കേരള രാഷ്ട്രീയത്തിന്റെ താളമിടിപ്പുകൾ ഒരിക്കലും അവസാനിക്കുന്നില്ല,അത് തുടർന്ന് കൊണ്ടേയിരിക്കും.ഓരോ തിരഞ്ഞെടുപ്പും സമൂഹത്തിന്റെ മനോഭാവം, ഭരണത്തിന്റെ പ്രകടനം,ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഭാസങ്ങൾ,ജാതി-മത സമവാക്യങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ എന്നിവയുടെ സംയോജനമായി രൂപപ്പെടുന്ന സങ്കീർണ്ണമായ ഒരു വിധിന്യായമാണ്. ... Read More
വോട്ടിനായി വിഭജനം വിതക്കരുതേ…..
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ കേരളം എന്ന ഈ ചെറിയ ഭൂമിക ഭൂപടത്തിലെ ഒരു സംസ്ഥാനമെന്നതിലുപരി, സഹവർത്തിത്വത്തിന്റെ, സഹിഷ്ണുതയുടെ, മതസൗഹാർദ്ദത്തിന്റെ ഒരു വലിയ പരീക്ഷണശാലയാണ്. വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും ഭാഷകളും ജീവിതരീതികളും ഒരുമിച്ചു ജീവിച്ച് ... Read More
നെല്ലിയോട്ട് ബഷീർ മാസ്റ്റർക്ക് രവീന്ദ്ര രത്ന പുരസ്കാരം
നിലവിൽ കേരള റിട്ടയർ ടീച്ചേഴ്സ് കോൺഗ്രസ് എന്ന അധ്യാപക കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള വെയിൽ ഫൗണ്ടറിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് കേരളത്തിൽ നിന്ന് 2026 ലെ രവീന്ദ്ര ... Read More
ഈദ്-നന്മകൾ വിതച്ചവർക്കുള്ള സന്തോഷത്തിന്റെ വിളവ്
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ ഈദ്,ഒരു ഉത്സവമെന്നതിലുപരി, മനുഷ്യജീവിതത്തിന്റെ അർത്ഥം വീണ്ടും കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്ന ഒരു ആത്മീയ അനുഭവമാണ്. ഒരു മാസക്കാലം നീണ്ടുനിന്ന ആത്മനിയന്ത്രണത്തിന്റെയും ആത്മപരിശുദ്ധിയുടെയും സമാപ്തിയിൽ എത്തുന്ന ധന്യനിമിഷത്തിൽ, വിശ്വാസിയുടെ ജീവിതത്തിൽ ... Read More
ലോകത്തിന്റെ ഗ്യാസ് തീരും മുമ്പേ നമ്മുടെ ഗ്യാസ് തീരും…..
നെല്ലിയോട്ട് ബഷീർ പശ്ചിമേഷ്യയിൽ രൂപപ്പെടുന്ന യുദ്ധസാഹചര്യങ്ങൾ ഇന്ന് ലോക രാഷ്ട്രീയത്തെയും സാമ്പത്തികത്തെയും മാത്രമല്ല,സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്.എണ്ണയും പാചകവാതകവും ഉൾപ്പെടെയുള്ള ഊർജസ്രോതസ്സുകളുടെ പ്രധാന കേന്ദ്രമായ ആ പ്രദേശത്തെ അനിശ്ചിതത്വം ... Read More
അതിരുകൾക്കപ്പുറം കത്തുന്ന തീയും നാട്ടിലെ ഭീതിയും
നെല്ലിയോട്ട് ബഷീർ✍️ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ പലപ്പോഴും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു,വരുമാനം,വിദേശനാണ്യ വരവ്, ബാങ്ക് നിക്ഷേപങ്ങൾ, നിർമാണ മേഖലയുടെ വളർച്ച. പക്ഷേ ഈ കണക്കുകളുടെ പിന്നിൽ ഒരു മനുഷ്യഹൃദയമുണ്ട്. ഒരു വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ ... Read More
കാൽ നൂറ്റാണ്ടിൽ നാം പഠിച്ചതും പഠിപ്പിച്ചതും
നെല്ലിയോട്ട് ബഷീർ മനുഷ്യസമൂഹം ഒരു ദീർഘശ്വാസം എടുക്കുന്ന അവസ്ഥയിലേക്ക് എത്തി പെട്ടിരിക്കുന്നു ഈ നൂറ്റാണ്ട് ക്വാർട്ടർ പിന്നിടുകയാണ്. ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ അപൂർവമായ വേഗതയിൽ സംഭവിച്ച മാറ്റങ്ങൾ ഈ കാലഘട്ടത്തെ വ്യത്യസ്തമാക്കുന്നു. സാങ്കേതിക വിദ്യയുടെ ... Read More
