Tag: NEW DELHI
പ്രളയ മുന്നൊരുക്കം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു
കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മൺസൂൺ കാലത്ത് ... Read More
സിൽവർലൈൻ പദ്ധതി; വീണ്ടും ഉന്നയിച്ച് കേരളം
കേരളത്തിലെ അതിവേഗ യാത്രാസൗകര്യങ്ങൾക്കായുള്ള ആവശ്യം വർധിച്ചുവരുകയാണെന്ന് ധനമന്ത്രി ന്യൂഡൽഹി: രണ്ടാം പിണറായി സർക്കാർ മുന്നോട്ടുവെച്ച പദ്ധതിയായ അർധഅതിവേഗ റെയിൽ പദ്ധതിക്കായി (സിൽവർ ലൈൻ) വീണ്ടും ആവശ്യമുന്നയിച്ച് കേരളം. പ്രീ ബജറ്റ് ചർച്ചകൾക്കായി കേന്ദ്രധനമന്ത്രി നിർമല ... Read More
മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും
കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ ഇന്ന് ചുമതലയേൽക്കുമ്പോൾ കേരളത്തിൽ നിന്ന് രണ്ടുപേർ മന്ത്രിസഭയിൽ സ്ഥാനം പിടിക്കും. തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് പുറമെ ... Read More
മൂന്നാം മോദി സർക്കാർ ഇന്ന് അധികാരത്തിലേക്ക്
സഖ്യകക്ഷികൾക്ക് 5മുതൽ 8വരെ മന്ത്രിമാർക്ക് സാധ്യത എണ്ണായിരത്തോളം അതിഥികൾ ചടങ്ങിൽ സംബന്ധിക്കും ന്യൂ ഡൽഹി :മൂന്നാം മോദി സർക്കാർ ഇന്ന് അധികാരത്തിലേക്കെത്തുമ്പോൾ പതിവ് രീതിയിൽ സസ്പെൻസുകൾ തന്നെ നിഴലിക്കുന്നു. മോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാർ ... Read More
തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര റിപ്പോർട്ട്
കേരളത്തിൽ തൊഴിൽരഹിതരിൽ കൂടുതലും യുവതികൾ തൊഴിലില്ലായമ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഡൽഹി ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. ... Read More
ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ച
ക്രോം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് ന്യൂഡൽഹി: ക്രോം ബ്രൗസറിൻ്റെ പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുന്നു എന്ന മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ 124.0.6367.78 പതിപ്പിന് മുമ്പുള്ള ... Read More
മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ; ഗവേഷണത്തിന് പ്രത്യേക കർമസേന
പഠനം നടത്തുന്നത് ദേശീയ മെഡിക്കൽ കമ്മിഷൻ ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തിൽ ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും അധ്യാപകരിലും സർവേ നടത്താൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ പ്രത്യേക കർമസേന രൂപീകരിച്ചു. അഞ്ചുവർഷത്തിനിടെ ... Read More
