Tag: NEW DELHI
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന് രക്ഷിതാക്കളുടെ അനുമതി;നിയമത്തിന്റെ കരടായി
കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷമാണ് പരിഗണിക്കുക ന്യൂഡൽഹി:രാജ്യത്തെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങാൻ രക്ഷിതാക്കളുടെ അനുവാദം വേണമെന്ന ഡിജിറ്റൽ പേർസനൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരട് രൂപം ... Read More
കനത്ത മൂടൽ മഞ്ഞ്; 200 വിമാനങ്ങൾ വൈകി,10 എണ്ണം റദ്ദാക്കി
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂർ ദൃശ്യപരത പൂജ്യമായി തുടർന്നു ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് 10 വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥ കാരണം ... Read More
ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
ഡിസംബർ 28, 29 ദിവസത്തേക്കാണ് ഓറഞ്ച് അലർട്ട് പ്രഖയാപിച്ചിരിക്കുന്നത് ന്യൂഡൽഹി: കൊടുംതണുപ്പും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 28, 29 ദിവസത്തേക്കാണ് ഓറഞ്ച് അലർട്ട് ... Read More
ആദായനികുതി; മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ
പുതിയ നീക്കം ഉപഭോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന ന്യൂഡൽഹി: ആദായനികുതിയിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. വർഷം 10.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇളവ് അനുവദിക്കാനാണ് പദ്ധതി. മിഡിൽ ക്ലാസ് വരുമാനക്കാർക്ക് ഇളവ് അനുവദിക്കാനാണ് ... Read More
സൽമാൻ റുഷ്ദിയുടെ ” ദ സാത്താനിക് വേഴ്സ്” ഇന്ത്യയിലെത്തി
രാജീവ് ഗാന്ധി സർക്കാർ നിരോധിച്ച പുസ്‌തകം 36 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ എത്തുന്നത് ന്യൂഡൽഹി : ബ്രിട്ടീഷ്- ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്‌ദിയുടെ വിവാദമായ പുസ്തകം "സാത്താന്റെ വചനങ്ങൾ ''(The Satanic Verses) ഇന്ത്യയിലെത്തി. ... Read More
ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്‌താൽ പിഴയും ശിക്ഷയും
5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള ഭേദഗതികളാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത് ന്യൂഡൽഹി: ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്താൽ ശിക്ഷയായി ഗുരുതര പിഴ ... Read More
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഡിസംബർ 30 ന് രാജ്യവ്യാപക പ്രതിഷേധം
സിപിഐ എം, സിപിഐ, സിപിഐ എംഎൽ- ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നിവ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക ന്യൂഡൽഹി: ഭരണഘടന ശിൽപ്പി ഡോ. ബി ആർ അംബേദ്കറെ അക്ഷേപിച്ച അമിത് ഷാ അഭ്യന്തര മന്ത്രി ... Read More
