Tag: NEW DELHI
വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന് വിലകൂട്ടി
19 കിലോഗ്രാമിൻ്റെ സിലിൻഡറിന് 39 രൂപയാണ് വർധിപ്പിച്ചത് ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന് വിലകൂട്ടി. 19 കിലോഗ്രാമിൻ്റെ സിലിൻഡറിന് 39 രൂപയാണ് വർധിപ്പിച്ചത്. ജൂണിലും ജൂലായിലും നേരത്തെ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വിലകുറച്ചിരുന്നു. ജൂണിൽ 69.50 ... Read More
പാലക്കാട്ട് വ്യവസായ സ്മാർട് സിറ്റി വരുന്നു
51,000 പേർക്ക് ജോലി ലഭിക്കും ന്യൂഡൽഹി: പാലക്കാട്ട് വ്യവസായ സ്മാർട് സിറ്റി തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനമായി . രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മിൽ ബന്ധിച്ച് രാജ്യത്താകെ സ്‌ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് ... Read More
ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ... Read More
പ്രതിഷേധത്തിലുള്ള ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണം- സുപ്രീംകോടതി
രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് എല്ലാ ഡോക്ടർമാരോടും തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത് ന്യൂഡൽഹി : ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ... Read More
ബിഎസ്എൻഎൽ 4 ജി സേവനം ആരംഭിച്ചു
കുറഞ്ഞ നിരക്കിൽ വേഗമേറിയ ഡാറ്റ ലഭിക്കും ന്യൂഡൽഹി: ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇനി നല്ലകാലം. രാജ്യത്ത് 4 ജി സേവനം തുടങ്ങി ബിഎസ്എൻഎൽ. വിവിധ സംസ്ഥാനങ്ങളിൽ 4 ജി സേവനം ലഭിക്കുന്നുണ്ടെന്നാണ് ടെലി കമ്യൂണിക്കേഷൻ വിഭാഗം ... Read More
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നാഷണൽ ടാസ്ക് ഫോഴ്സ്
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉറപ്പുനൽകി ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ 'നാഷണൽ ടാസ്ക് ഫോഴ്സ്' രൂപീകരിച്ച് സുപ്രീംകോടതി. നാവികസേന മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ... Read More
വനിതാ ഡോക്‌ടറുടെ കൊലപാതകം; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പോലീസും എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ വനിതാ ഡോക്‌ടറുടെ പീഡനക്കൊലയിൽ ബംഗാൾ പോലീസിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പോലീസ് എന്തു ... Read More
