Tag: newdelhi
പഹൽഗാം ഭീകരാക്രമണത്തിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു
പാക് കേന്ദ്രീകൃത ഗൂഢാലോചനയാണ് നടന്നതെന്നും പാക് ഭീകരൻ സാജിദ് ജാട്ടാണ് മുഖ്യസൂത്രധാരനെന്നും കുറ്റപത്രത്തിൽ പറയുന്നു. ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഓപറേഷൻ മഹാദേവിലൂടെ സേന വധിച്ച പാക് ഭീകരരായ ... Read More
വിദേശരാജ്യ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു
നാളെ രാവിലെ ഇന്ത്യയിലെയും ജോർദ്ദാനിലെയും വ്യവസായികളുടെ യോഗത്തിൽ മോദി പങ്കെടുക്കും ന്യൂഡൽഹി : മൂന്നു രാജ്യങ്ങളിലേക്ക് നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ ... Read More
ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ; നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും
കൊൽക്കത്ത, ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മെസ്സി ഡൽഹിയിൽ എത്തുന്നത്. ഡൽഹി: അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ.ഡൽഹിയിൽ എത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ അരുൺ ... Read More
മുനമ്പം വഖഫ് ഭൂമി ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും
കേസിൽ സ്റ്റേ ഉത്തരവ് പുറപ്പടുവിക്കുന്നതിനെ സംസ്ഥാന സർക്കാരും, മുനമ്പത്തെ ഒരു വിഭാഗം ഭൂവുടമകളും സുപ്രീം കോടതിയിൽ എതിർക്കും. ന്യൂ ഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം ... Read More
പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ.നിരവധി സർവീസുകൾ ഇന്നും റദ്ദാക്കി
നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ആകരുതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു ന്യൂഡൽഹി :പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ. പ്രധാന നഗരങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ ഇന്നും റദ്ദാക്കി.പുതിയ പൈലറ്റ് റോസ്റ്റർ മാനദണ്ഡങ്ങളിൽ വിട്ടു വീഴ്ച്ച ഇല്ല എന്ന് ... Read More
വ്യോമയാന മന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ
ഇൻഡിഗോ സിഇഒ കുറ്റസമ്മതം നടത്തിയത് വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ്. ന്യൂഡൽഹി: ഇൻഡിഗോ വിമാന യാത്രാ പ്രതിസന്ധിയിൽ സിഇഒ പീറ്റർ എൽബേഴ്സ് കുറ്റസമ്മതം നടത്തി. കണക്കുകൂട്ടലുകൾ പിഴച്ചെന്നാണ് ഇൻഡിഗോ സി ഇ ഒയുടെ കുറ്റസമ്മതം. ... Read More
ഇൻഡിഗോക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം
നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട് ന്യൂഡൽഹി : രാജ്യവാപകമായി സർവീസ് റദ്ദാക്കുന്നതിനിടെ ഇൻഡിഗോയ്ക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം. യാത്രക്കാർക്ക് രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് തിരികെ നൽകണമെന്നും, ... Read More
