Tag: newdelhi
മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിൻ ആകാശത്ത് വെച്ച് ഓഫായിരുന്നു എന്നാണ് വൃത്തങ്ങൾ അറിയിച്ചത്. ന്യൂഡൽഹി: ന്യൂ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനം ഗുരുതരമായ തകരാർ നേരിട്ടതിനെ തുടർന്ന് ... Read More
മൂടൽ മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
ദൃശ്യ പരിധി കുറഞ്ഞതിനാൽ ഇന്നും ട്രെയിൻ, വിമാന സർവ്വീസുകൾ തടസപ്പെട്ടു ന്യൂഡൽഹി : മൂടൽ മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹിയിൽ വായുഗുണ നിലവാരം ഗുരുതരമായി ഉയർന്നു. ദൃശ്യ പരിധി കുറഞ്ഞതിനാൽ ഇന്നും ട്രെയിൻ, ... Read More
ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവെ
സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് വിഭാവനം ചെയ്തിരിക്കുന്നത് ന്യൂഡൽഹി: ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. ഡിസംബർ 26 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ... Read More
മൂടൽമഞ്ഞിലും വിഷപ്പുകയിലും മൂടി ഡൽഹി ; ഗതാഗതം താറുമാറായി
കനത്ത മൂടൽമഞ്ഞ് 61ഓളം വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ട്. ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞും, വിഷപ്പുകയും മൂലം താറുമാറായി ഡൽഹിയിലെ വിമാന, റോഡ് ,ട്രെയിൻ ഗതാഗതം. രാവിലെ 7-30വരെ ഇന്ത്യാ ഗേറ്റ്, കരോൾബാഗ്, മയൂർവിഹാർ, നോയിഡ എന്നിവിടങ്ങളിൽ ... Read More
ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ ആയി പ്രഖ്യാപിക്കും-നിതിൻ ഗഡ്കരി
കാൽലക്ഷം രൂപ പ്രതിഫലം നൽകുകയും ചെയ്യുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു ന്യൂ ഡൽഹി:ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിക്കുകയും ഇവർക്ക് കാൽലക്ഷം രൂപ പ്രതിഫലം നൽകുകയും ചെയ്യുമെന്ന് ഗതാഗതമന്ത്രി ... Read More
ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ; റെഡ് അലർട്ട് പ്രഖ്യാപിച്ചു
വിഷപ്പുകക്കൊപ്പം കനത്ത മുടൽമഞ്ഞ് കൂടിയായതോടെ ജനജീവിതവും ഗതാഗതവും താറുമാറായ അവസ്ഥയിലാണ് ന്യൂഡൽഹി : പുക മഞ്ഞിലും വിഷപ്പുകയിലും രാജ്യ തലസ്ഥാനത്തെ ജന ജീവിതം ദുസ്സഹമായി തുടരുന്നു. ദില്ലിയിൽ വായു ഗുണനിലവാരം ഇന്ന് വളരെ മോശം ... Read More
രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി
രാഹുൽ ഗാന്ധിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഹുൽ ഗാന്ധി സഭയിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും, ബില്ലിനെതിരെ ചർച്ച നടക്കുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് ... Read More
