Tag: newdelhi

വാണിജ്യ സിലിണ്ടറിന് വില വീണ്ടും കൂട്ടി

വാണിജ്യ സിലിണ്ടറിന് വില വീണ്ടും കൂട്ടി

NewsKFile Desk- December 1, 2024 0

ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂടും ന്യൂഡൽഹി :വാണിജ്യ സിലിണ്ടറിന് വില വീണ്ടും കൂട്ടി. 16 രൂപയാണ് കൂടിയ വില.വില വർധന തുടർച്ചയായ അഞ്ചാം മാസമാണ് തുടരുന്നത്.അതേ സമയംഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. Read More

ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു

ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു

UncategorizedKFile Desk- November 28, 2024 0

നിലവിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത് ന്യൂഡൽഹി: ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു. വായുമലിനീകരണ തോതിൽ നേരിയ വർധനവുണ്ടായതായി അധികൃതർ അറിയിച്ചു. നിലവിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ... Read More

ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി എംപി

ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി എംപി

NewsKFile Desk- November 28, 2024 0

പ്രിയങ്കയുടെ ആദ്യ പ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും ഡൽഹി: വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. ഭരണഘടന ഉയർത്തിപിടിച്ചാണ് സത്യപ്രതിജ്ഞ. ... Read More

സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

NewsKFile Desk- November 28, 2024 0

'പാൻ 2.0' പ്രാബല്യത്തിൽ സൗജന്യമായി പാൻ കാർഡ് അപ്ഗ്രേഡ് ചെയ്യാം ന്യൂഡൽഹി :ആദായനികുതി വകുപ്പ് നൽകുന്ന പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പുതിയ ഫീച്ചറുകളോടെ അപ്ഗ്രേഡ് ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ... Read More

ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചു;ബജ്രംഗ് പൂനിയക്ക് 4 വർഷം വിലക്ക്

ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചു;ബജ്രംഗ് പൂനിയക്ക് 4 വർഷം വിലക്ക്

NewsKFile Desk- November 27, 2024 0

ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയാണ് വിലക്ക് ഏർപ്പെടുത്തിയത് ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കല മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാനതാരവുമായ ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് ... Read More

കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

NewsKFile Desk- November 26, 2024 0

ആകെ 1,115 കോടി രൂപയാണ് 15 സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിച്ചത് ന്യൂഡൽഹി:സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് വേണ്ടി 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ... Read More

ഭരണഘടനയുടെ 75-ാം വാർഷികം; നാണയവും സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി

ഭരണഘടനയുടെ 75-ാം വാർഷികം; നാണയവും സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി

NewsKFile Desk- November 26, 2024 0

പാർശ്വവത്കരിക്കപ്പെട്ടവരുടെ നീതി ഉറപ്പ് വരുത്തുന്നത് ഭരണഘടനയെന്ന് രാഷ്ട്രപതി ന്യൂഡൽഹി:പാർശ്വവത്കരിക്കപ്പെട്ടവരുടെ നീതി ഉറപ്പ് വരുത്തുന്നത് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യുവൻന്റ് ഹാളിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ... Read More