Tag: newdelhi
വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായി
പ്രതിപക്ഷ നിർദേശങ്ങൾ തള്ളി ന്യൂഡൽഹി: രാജ്യത്തെ വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ബിൽ അവതരിപ്പിച്ച് ... Read More
യുപിയിലെ ബുൾഡോസർ രാജ് നടപടിയിൽ സർക്കാരിന് തിരിച്ചടി
വീട് നഷ്ടമായവർക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിം കോടതി ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുൾഡോസർ രാജിൽ കടുത്ത നടപടിയുമായി സുപ്രിംകോടതി. വീട് നഷ്ടമായവർക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണം. പൊളിക്കൽ ... Read More
റൺവേ പൂർത്തിയായാൽ കോഴിക്കോട്ടെ ഹജ്ജ് നിരക്കിന് ഉടൻ പരിഹാരം -മന്ത്രി
കോഴിക്കോട്ടു നിന്നുള്ള ഹജ്ജ് യാത്രികരിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് ഹാരിസ് ബീരാൻ രാജ്യസഭയിൽ ഉന്നയിച്ച പ്പോഴായിരുന്നു മന്ത്രിയുടെ മറുപടി ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള ത്തിന്റെ റൺവേ വികസനം പൂർത്തിയായി വൈഡ് ബോഡി എയർക്രാഫ്റ്റ് ... Read More
വഖഫ് ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യത
സമ്മേളന കാലയളവിൽ തന്നെ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രിമാർ പറഞ്ഞിരുന്നു ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ബില്ലവതരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ലോക്‌സഭ കാര്യോപദേശക സമതി ... Read More
കേരളത്തിലും കർണാടകയിലും ഉരുൾപൊട്ടലിന് സാധ്യത
കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ് ന്യൂഡൽഹി :ശക്തമാകുന്ന വേനൽ മഴയിൽ ഏപ്രിൽ മാസത്തിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ... Read More
നേവിയിൽ സെയിലർ/മെഡിക്കൽ അസിസ്റ്റന്റ് അവസരം
അവിവാഹിത പുരുഷന്മാർക്ക് അപേക്ഷിക്കാം ന്യൂഡൽഹി :ഇന്ത്യൻ നാവികസേന മെഡിക്കൽ ബ്രാഞ്ചിൽ സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് (എസ്.എസ്.ആർ) വഴി സെയിലർ/മെഡിക്കൽ അസിസ്റ്റന്റാവാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 02/2025, 02/2026 ബാച്ചുകളിലേക്കാണ് തെരഞ്ഞെടുപ്പ്.യോഗ്യത: ഫിസിക്സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങളോടെ ... Read More
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
പെൻഷൻക്കാർക്കും വർധനവിന്റെ ഗുണം ലഭിക്കും ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമായി. ഇതോടെ ക്ഷാമബത്ത (ഡിഎ) 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. ... Read More
