Tag: newdelhi
പി.എഫ് തുക എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം
ബാങ്കിംഗ് സേവനത്തിന് സമാനമായാകും പുതിയ പതിപ്പിന്റെ പ്രവർത്തനം ന്യൂഡൽഹി :ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) ൻ്റെ പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 എത്തുന്നു. പുതിയ പതിപ്പ് തയാറാകുന്നതായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് ... Read More
ട്രെയിനുകളിൽ സ്ലീപ്പർ, എ.സി ക്ലാസുകളിൽ സ്ത്രീകൾക്ക് റിസർവേഷൻ വരുന്നു
എക്സ്പ്രസ് ട്രെയിനുകളിൽ തേഡ് എ.സി ക്ലാസിലും വനിതകൾക്ക് റിസർവേഷൻ ലഭിക്കും, അധികം പണം അടക്കേണ്ടിവരില്ല ന്യൂഡൽഹി: രാജ്യത്തെ ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ, എ.സി ക്ലാസുകളിൽ സ്ത്രീകൾക്ക് പ്രത്യേക റിസർവേഷൻ ഒരുക്കി ഇന്ത്യൻ റെയിൽവേ. സ്ത്രീകൾക്ക് ... Read More
ചർച്ച പരാജയപ്പെട്ടു ; 24നും 25നും ബാങ്ക് പണിമുടക്ക്
പൊതുമേഖലാ ബാങ്കുകളിലെ തസ്തികകൾ നികത്തുന്നത് ഉൾപ്പെടെ ആവശ്യങ്ങൾക്കായി ബാങ്ക് ജീവനക്കാരുടെ ഒമ്പത് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത് കൊൽക്കത്ത: ഐ.ബി.എ(ഇന്ത്യൻ ബാങ്ക്സ് അസോ സിയേഷൻ )യുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ മാർച്ച് 24, 25 ... Read More
കേരളം പരിപൂർണ സാക്ഷരതയിലേക്ക്
കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിലെ സാക്ഷരത 96.2 ശതമാനമാണ് തിരുവനന്തപുരം :കേരളം പരിപൂർണ സാക്ഷരതയിലേക്കെത്താൻ 92,000 പേർ കൂടി അക്ഷരനിറവ് നേടണമെന്ന് കണ്ടെത്തൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന 'ഉല്ലാസ്' (അണ്ടർസ്റ്റാൻഡിങ് ഓഫ് ലൈഫ്ലോങ് ലേണിങ് ... Read More
പ്രമേഹരോഗികൾക്ക് ആശ്വാസം; മരുന്നിന് വിലകുറയും
60 രൂപയുടെ മരുന്ന് ഇനി ആറ് രൂപയ്ക്ക് ലഭിക്കും ന്യൂഡൽഹി :രാജ്യത്ത് പ്രമേഹചികിത്സയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന മരുന്ന് ഏറ്റവും വിലകുറച്ച് ഇനിമുതൽ വാങ്ങാൻ കഴിയും. ജർമൻ മരുന്ന് കമ്പനിയായ ബറിങ്ങർ ഇങ്ങൽഹൈം വികസിപ്പിച്ച എംപാഗ്ലിഫോസിൻ ... Read More
ചുഴലിക്കാറ്റുകളുടെ ഫലമായി മഴയെത്തും -കാലാസ്ഥാ വകുപ്പ്
പതിനെട്ടു സംസ്ഥാനങ്ങളിൽ മാർച്ച് പതിനഞ്ചുവരെ മഴ അലർട്ട് ഡൽഹി: കേരളം, തമിഴ്നാട് ജമ്മുകാശ്‌മീർ, ബീഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെ പതിനെട്ട് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. മാർച്ച് 15 വരെയാണ് മുന്നറിയിപ്പ്. ... Read More
ധനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച്ച;വയനാടും വിഴിഞ്ഞവും ചർച്ചയായി
വയനാട് തന്നെയായിരുന്നു മുഖ്യ ചർച്ച വിഷയമെന്നാണ് വിവരം ന്യൂഡൽഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കും ആശാവർക്കർമാരുടെ സമരത്തിനുമിടയിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ... Read More
