Tag: NH
തിരിച്ചുവിട്ട വഴിയിൽ ലോറി താഴ്ന്നു; തൽക്കാലം ഗതാഗതം പഴയപടി
ഇന്ന് രാവിലെയാണ് ലോറി താഴ്ന്നത് പൂക്കാട്:ടൗണിൽ ഇന്നലെ വാഹനങ്ങൾ വഴി തിരിച്ചുവിട്ട സർവ്വീസ് റോഡിൽ ലോറി താഴ്ന്നു. ദേശീയ പാതയിൽ കണ്ണൂർ - കോഴിക്കോട് റൂട്ടിൽ പൂക്കാട് ടൗണിനടുത്താണ് ഇന്നുരാവിലെ ലോറി താഴ്ന്ന് ഗതാഗത ... Read More
പയ്യോളി ദേശീയപാതയിൽ ദുരിതയാത്ര
ദേശീയപാതയുടെ ഇരുസർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശ ... Read More
കോഴിക്കോട്-മുത്തങ്ങ ദേശീയപാത വികസനം; വേഗത്തിലാക്കാൻ നടപടി
കോഴിക്കോട് നഗരത്തിൽ പഴയ എൻഎച്ചിലെ പ്രവൃത്തി പുരോഗതിയും മന്ത്രി വിലയിരുത്തി പുതുപ്പാടി - മുത്തങ്ങ എന്നീ രണ്ട് റീച്ചുകളായാണ് പദ്ധതി രേഖ കോഴിക്കോട്: മുത്തങ്ങ ദേശീയ പാത വികസനത്തിനുള്ള പദ്ധതി തയാറാക്കൽ വേഗത്തിലാക്കാൻ കേരളം ... Read More
കോഴിക്കോട് ആറുവരി ബൈപ്പാസ് പണി നീളുന്നു
മുഴുവൻ പ്രവൃത്തിയും 2025 മാർച്ചിൽ പൂർത്തിയാക്കുമെന്ന് കെഎംസി കൺസ്ട്രക്ഷൻ ദേശീയപാതാ അതോറിറ്റി ഉറപ്പ് നൽകി കോഴിക്കോട് : കോഴിക്കോട് ആറുവരി ബൈപ്പാസിന്റെ മുഴുവൻ പ്രവൃത്തിയും 2025 മാർച്ചിൽ മാത്രമേ പൂർത്തിയാകൂ .കെഎംസി കൺസ്ട്രക്ഷൻ ആണ് ... Read More
മണ്ണിടിഞ്ഞു ;വടകര- തലശ്ശേരി റൂട്ടിൽ ഗതാഗത തടസം
മഴ ശക്തിയായതോടെ മണ്ണ് ഇടിയുന്നത് സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ് വടകര :മുക്കാളിയിൽ ദേശീയ പാതയിലേക്ക് മണ്ണ് ഇടിഞ്ഞത് കാരണം വടകര-തലശ്ശേരി റൂട്ടിൽ വൻ ഗതാഗത കുരുക്ക്.ദേശീയ പാത പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞു റോഡിലേക്ക് ... Read More
ദേശീയപാതയോരത്ത് മരക്കൊമ്പ് പൊട്ടിവീണു
ഇന്നലെ വൈകീട്ട് ആയിരുന്നു സംഭവം നടന്നത് കൊയിലാണ്ടി :ദേശീയപാതയോരത്ത് ശക്തമായ കാറ്റിൽ അരങ്ങാടത്ത് മരക്കൊമ്പ് പൊട്ടിവീണു. റോഡിന്റെ സമീപത്തുള്ള തണൽമരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. റോഡിലേക്ക് വീണ മരക്കൊമ്പ് നാട്ടുകാർ ചേർന്ന് റോഡരികിലേക്ക് മാറ്റിയിട്ടു. ഫയർ ... Read More
ദേശീയപാതാ വികസനം;നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക
രാഷ്ട്രീയ-സാമുഹ്യ സംഘടനകൾ ഉള്‍പ്പടെയുള്ള ബഹുജന കൺവെൻഷൻ ചേർന്നു നന്തിബസാർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രദേശത്തെ രാഷ്ട്രീയ-സാമുഹ്യ സംഘടനകൾ ഉള്‍പ്പടെയുള്ള ബഹുജന കൺവെൻഷൻ നന്തി വൃന്ദ കോംപ്ലക്സിൽ ... Read More