Tag: nipah
നിപ നിരീക്ഷണം കർശനമാക്കി: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി
പതിമൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ് മലപ്പുറം :നിപ്പയുമായി ബന്ധപെട്ടു മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ പരിശോധിച്ച 13 സാമ്പിളുകളും നെഗറ്റീവ്. അതേ സമയം 26 പേർ അതിതീവ്ര റിസ്ക് ... Read More
നിപ; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു
ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി മഞ്ചേരി: മലപ്പുറം ജില്ലയിൽ നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ... Read More
നിപയിൽ ആശ്വാസം: 11 പേരുടെ പരിശോധന ഫലവും നെഗറ്റീവ്
നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത് മലപ്പുറം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്. നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ... Read More
നിപ; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തേക്ക്
സംഘത്തിൽ നാല് ഐസിഎംആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരും കോഴിക്കോട്: മലപ്പുറത്ത് നിപ വയറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തിചേരും. നാല് ഐസിഎംആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിൽ ... Read More
നിപ ലക്ഷണം ;68 വയസ്സുകാരനെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇദ്ദേഹത്തിന് നിപ ബാധയെ തുടർന്ന് മരിച്ച മലപ്പുറം സ്വദേശിയായ പതിനാലുകാരനുമായി സമ്പർക്കമില്ല കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടർന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68- വയസ്സുകാരനെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ... Read More
പതിനാലുകാരന് നിപ്പ ലക്ഷണം; സംസ്‌ഥാനത്ത് കനത്ത ജാഗ്രത
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു കോഴിക്കോട്:പതിനാലുകാരനെ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് കനത്ത ജാഗ്രത. കുട്ടിയുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നു. വിവരം ലഭിച്ചത് കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ്. ... Read More