Tag: niyamasabha
നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് തുടങ്ങും
ബജറ്റ് അവതരണം ഫെബ്രുവരി 7ന് തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പപീക്കർ എ എൻ ഷംസീർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ... Read More
പെൻഷൻ പ്രായം ഉയർത്തില്ല – മന്ത്രിസഭായോഗത്തിൽ തീരുമാനം
തിരുവനന്തപുരം: പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന ഭരണപരിഷ്ക്കാരകമീഷന്റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. നാലാംഭരണപരിഷ്ക്കാര കമീഷൻ്റെ ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതലസമിതിയുടെ ശുപാർശകൾഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കെഎസ്ആർ, കെഎസ്&എസ്എസ്ആർഎസ്, ... Read More
നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും
ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനമാണിത് തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ഉണ്ടായ തർക്കത്തിന് നിയമസഭയിൽ സർക്കാർ പരിഹാരം പ്രഖ്യാപിച്ചേക്കും. സ്പോട്ട് ... Read More
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ അടിയന്തര സഹായം നൽകണം
കേരള നിയമസഭ പ്രമേയം പാസാക്കി തിരുവനന്തപുരം: വയനാടിലുണ്ടയ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയത്തിൽ ദുരിതബാധിതരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തത്തിൽ ... Read More
വയനാട് പുനരധിവാസം; കേന്ദ്രം അടിയന്തരസഹായം നൽകണമെന്ന് നിയമസഭ
ഏകകണ്ഠമായി പ്രമേയം പാസാക്കി തിരുവനന്തപുരം :വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസത്തിന് കേന്ദ്രം അടിയന്തര ധനസഹായം നൽകണമെന്ന് കേരളം ആവശ്യപ്പെടും. ഇരകളായവരുടെ കടം എഴുതിത്തള്ളാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. Read More
പി.വി.അൻവർ എംഎൽഎക്ക് നിയമസഭയിൽ പ്രത്യേക ഇരിപ്പിടം
ട്രഷറി ബെഞ്ചിനും പ്രതിപക്ഷത്തിനും ഇടയിൽ വരുന്ന നാലാം നിരയിലാണ് പ്രത്യേക ഇരിപ്പിടം തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി. ട്രഷറി ബെഞ്ചിനും പ്രതിപക്ഷത്തിനും ഇടയിൽ വരുന്ന നാലാം നിരയിൽ സ്പീക്കർ ... Read More
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി.അൻവർ എംഎൽഎ തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് നിയമസഭയുടെ നടപടിക്രമങ്ങളിൽ അടിയന്തര പ്രമേയം അടക്കമുള്ളവ ഇല്ല. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിച്ച് സഭ ... Read More