Tag: onam2024
കൊയിലാണ്ടി സഹ:ബാങ്കും കൺസ്യൂമർ ഫെഡും നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ
വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് തടസമാകാതിരിക്കാൻ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ വിജയൻ പറഞ്ഞു കൊയിലാണ്ടി: കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത പെരുവട്ടൂരിൽ ആരംഭിച്ചു.ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിർന്ന ... Read More
ആയിരമേക്കറിൽ വിരിയിച്ച പൂക്കളുമായി കുടുംബശ്രീ
കുടുംബശ്രീയുടെ 'നിറപ്പൊലിമ 2024' പദ്ധതിയിലാണ് 1000 ഏക്കറിൽ പൂക്കൾ വിരിയിച്ചത് കോഴിക്കോട്:ഓണപ്പൂ വിപണിയിൽ ഇത്തവണയും സ്റ്റാറാകാൻ കുടുംബശ്രീ. അത്തം മുതൽ കുടുംബശ്രീയുടെ പൂക്കളും വിപണിയിലെത്തിത്തുടങ്ങി. അയൽ സംസ്ഥാനത്തുനിന്നുള്ള പൂക്കൾ കിലോയ്ക്ക് 120-130 രൂപയ്ക്ക് വിൽക്കുമ്പോൾ ... Read More
ഓണപ്പൂവിളിയുമായി അത്തം പിറന്നു
അനുശ്രീ രാമചന്ദ്രൻ എഴുതുന്നു…✍️ ഇത്തവണ 11 ദിവസവും പൂക്കളമൊരുക്കാം ഓണപ്പൂക്കളവും ഓണക്കളികളും ആർപ്പുവിളികളുമായി ഒരു ഓണക്കാലം കൂടി വന്നെത്തി. കലണ്ടർ പ്രകാരം ഇന്നലെയും ഇന്നും അത്തമാണ്. അത്തം തൊട്ട് പതിനൊന്നാം നാൾ തിരുവോണം. 11 ... Read More
അത്തം പിറന്നു; ഓണം വിപണിയും ഉണർവിൽ
കിലോക്ക് 240 വരെയാണ് വിവിധയിനം പൂക്കൾക്ക് വില കോഴിക്കോട്: മലയാളക്കരയിൽ ഓണപ്പൂവിളിയുമായി അത്തം പിറന്നു.പൊന്നോണത്തെ വരവേൽക്കാനായി ഓണപ്പുക്കളുമായി വിപണിയും സജീവം.ഓണക്കാലത്ത് പൂക്കളം തീർക്കാനുള്ള പൂക്കളുടെ വരവ് ബുധനാഴ്ച തന്നെഅങ്ങാടികൾക്ക് ഉണർവേകി. പാളയത്ത് ലോഡുകളായി അയൽ ... Read More
വില കൂട്ടി; ‘വാക്ക് പാലിച്ച്’ സപ്ലൈക്കോ
പഞ്ചസാരയ്ക്ക് ആറും തുവരപ്പരിപ്പിന് നാലും അരിക്ക് മൂന്ന് രൂപയും കൂട്ടി തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സപ്ലൈകോ വാക്ക് പാലിച്ചു.സബ്സിഡി സാധനങ്ങളുടെ വിലകൂട്ടി . ഒറ്റയടിക്ക് കൂട്ടിയത് രണ്ട് മുതൽ ആറ് ... Read More
ഓണം ;നീല, വെള്ള റേഷൻ കാർഡുകൾക്ക് 10 കിലോ അരി
സെപ്തംബർ മാസത്തെ വിതരണം ഇന്ന് മുതൽ തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ഈ മാസം 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. നീല കാർഡുടമകൾക്ക് ... Read More
കെ ഫയലോണം – ഓൺലൈൻ പൂക്കള മത്സര റജിസ്ട്രേഷൻ ആരംഭിച്ചു
വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ കൊയിലാണ്ടി : കെ ഫയലോണം - ഓൺലൈൻ പൂക്കളമത്സരത്തിൻ്റെ റജിസ്ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 14 ഉച്ചയ്ക്ക് രണ്ടു മണിവരെ എൻട്രികൾ അയക്കാം. വിജയികളെ കാത്തിരിക്കുന്നത് ... Read More