Tag: OPEN BOOK EXAM
ഓപ്പൺബുക്ക് പരീക്ഷണം കേരള സിലബസിലും
എട്ട്, ഒമ്പത് ക്ലാസുകളിലെ അർധവാർഷിക പരീക്ഷയിൽ ഇതിനു തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ് കേരള സിലബസിലും ഓപ്പൺബുക്ക് പരീക്ഷണം നടത്തുന്നു. സി.ബി.എസ്.ഇ. സ്കൂളുകളിൽ ഈ വർഷം നടപ്പാക്കുന്ന 'ഓപ്പൺബുക്ക് എക്‌സാം' (പുസ്തകം തുറന്നു വെച്ചെഴുതുന്ന പരീക്ഷ) കേരള ... Read More