Tag: PAKRAMTHALAM CHURAM
പക്രംതളം ചുരത്തിൽ മാലിന്യം തള്ളി;15000 രൂപ പിഴ അടപ്പിച്ചു
പിക്കപ് വാഹനത്തിന്റെ ഉടമ കർണാടക സ്വദേശിയായ സയ്യദ് പാഷയിൽ നിന്നാണ് പിഴ ഈടാക്കിയത് തൊട്ടിൽപാലം: പക്രംതളം ചുരത്തിൽ മാലിന്യം തള്ളിയ ആൾക്ക് പിഴ ഈടാക്കി കാവിലുംപാറ പഞ്ചായത്ത് അധികൃതർ.മാലിന്യം തള്ളിയ വാഹന ഉടമയിൽ നിന്നും ... Read More
പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ
മണ്ണിടിച്ചിലും കോടമഞ്ഞും മൂലം വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു കുറ്റ്യാടി:വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയിൽ 3-ാം വളവ്, ചുങ്കക്കുറ്റി ഭാഗങ്ങളിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. ... Read More
പക്രന്തളം ചുരത്തിൽ അപകടങ്ങൾ പതിവ് കാഴ്ച
അധികാരികൾ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി കുറ്റ്യാടി: പക്രന്തളം ചുരം പരിസരങ്ങളിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ചുരം വളവുകളിലും സമീപ പ്രദേശങ്ങളിലും അപകടം തുടരുമ്പോൾ കാര്യമായ നടപടികൾ അധികാരികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ഉയരുന്നു. ചുരമിറങ്ങുന്ന വാഹനങ്ങളാണ് പലപ്പോഴും ... Read More
പുലർച്ചെ രണ്ടരയോടെ പക്രംതളം ചുരത്തിൽ തീപ്പിടിത്തം
വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് നിഗമനം. അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം തീ വ്യാപനം തടയാനായി. കുറ്റ്യാടി : തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ പക്രംതളം ചുരത്തിൽ തീപ്പിടിത്തം ഉണ്ടായി. തീപ്പിടിത്തമുണ്ടായത് ഒമ്പതാംവളവിൽ ... Read More