Tag: PALAKKAD
ചേലക്കരയിലും വയനാട്ടിലും ഇന്ന്നിശ്ശബ്ദ പ്രചാരണം
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും കൽപ്പറ്റ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരാമവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് ... Read More
കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ട്രെയിനിൽ നിന്ന് ചാടി
മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം നടന്നത് പാലക്കാട്: കോടതിയിലേക്ക്കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ഷൊർണൂരിൽവെച്ച് ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി. കാസർകോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ... Read More
വോട്ട് ചോദിക്കുന്നത് മുന്നണിക്ക് വേണ്ടി- കെ.മുരളീധരൻ
ഇവിടെ വ്യക്തികൾ അല്ല പ്രധാനമെന്നും മറ്റുകാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് രംഗത്ത് പ്രസക്തിയില്ലെന്നുമായിരുന്നു മറുപടി പാലക്കാട്: സ്ഥാനാർഥിക്കുവേണ്ടിയല്ല, മുന്നണിക്കുവേണ്ടിയാണ് താൻ വോട്ട് ചോദിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിച്ചയാളല്ലേ യുഡിഎഫ് സ്ഥാനാർഥിയെന്ന ... Read More
പരമാവധി ജലനിരപ്പിലെത്തി മലമ്പുഴ ഡാം; സഞ്ചാരികൾക്ക് നിയന്ത്രണം
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പാലക്കാട്: മലമ്പുഴ ഡാം പരമാവധി ജലനി രപ്പായ 115.06 മീറ്ററിലെത്തിയെന്ന് ക്സിക്യൂട്ടിവ്എൻജിനീയർ അറിയിച്ചു. 2018നുശേഷം ആദ്യമായാണ് പരമാവധി ജലനിരപ്പിൽ എത്തിനിൽക്കുന്നത്. ഇതോടെ ജലത്തിന്റെ അളവ് ഡാമിൻ്റെ പൂർണ സംഭരണ ... Read More
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു
ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ 33 വർഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക തിരുവനന്തപുരം : പാലക്കാട് ജില്ലയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ വൻ കായിക പദ്ധതി ഒരുങ്ങുന്നു. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ... Read More
പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ പരിശോധന
തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്നാണ് പരാതി പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസിന്റെ പരിശോധനയെത്തുടർന്ന് സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. ... Read More
പാലക്കാട് പ്രചാരണത്തിനിറങ്ങില്ല – സന്ദീപ് വാര്യർ
അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ബിജെപി മുൻ വക്താവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് വാര്യർ. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. തുടർച്ചയായി ... Read More
