Tag: PALAKKAD
ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരൻ മരിച്ച നിലയിൽ
വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണു കണ്ടെത്തിയത് പാലക്കാട്: ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ സ്വദേശി സന്തോഷ്(34) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്. ... Read More
പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും – എ.കെ.ഷാനിബ്
വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ.ഷാനിബ്. വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് അറിയിച്ചു. തന്റെ ... Read More
കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിലെത്തി ; പ്രായപൂർത്തിയാവാത്ത വിദ്യാത്ഥികൾ പിടിയിൽ
കുട്ടികൾ കയറിച്ചെന്നത് ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സസ്മെൻ്റ് ഓഫീസിൽ പാലക്കാട്: എക്സൈസ് ഓഫീസിൽ കയറി കഞ്ചാവ് ബീഡി കത്തിക്കാൻ തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാത്ഥികൾ കഞ്ചാവ് സഹിതം എക്സൈസ് പിടിയിൽ. കുട്ടികൾ കയറിച്ചെന്നത് ഇടുക്കി ... Read More
കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ് സിപിഐഎമ്മിലേയ്ക്ക്
കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിക്കാനൊരുങ്ങി എ.കെ. ഷാനിബ് പാലക്കാട്: പി.സരിന് പിന്നാലെ കോൺഗ്രസിൽ നിന്ന് മറ്റൊരു പ്രവർത്തകൻ കൂടി സി പി എമ്മിലേക്ക് മാറി . പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ് ആണ് ... Read More
ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാകും പാലക്കാട്: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിമത ശബ്ദമുയർത്തിയതോടെ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഎം സ്വതന്ത്രനായാണ് ... Read More
പാലക്കാട് പി.സരിൻ തന്നെ സ്ഥാനാർഥി
ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് പാലക്കാട്: പാലക്കാട് പി.സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്. സരിൻ സ്ഥാനാർഥിയായാൽ കോൺഗ്രസ് വോട്ട് കൂടി ലഭിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ... Read More
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നേരത്തെയാക്കണം- വി. ഡി.സതീശൻ
കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം തിരുവനന്തപുരം: കൽപ്പാത്തി രഥോത്സവദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നവംബർ 13-ന് മുൻപുള്ള ... Read More
