Tag: PALERI
വടക്കുമ്പാട് എച്ച്എസ്എസിൽ മഞ്ഞപ്പിത്ത പ്രതിരോധം ഊർജിതമാക്കി
സ്കൂളിന്റെ പരിസരത്തെ ഒരു കൂൾബാറും ചായക്കടയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചിടാൻ നിർദേശം നൽകി പാലേരി: നിരവധി കുട്ടികൾക്ക് മഞ്ഞപ്പിത്തം ഉണ്ടായ സാഹചര്യത്തിൽ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ രോഗവ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ... Read More
വയനാടിനായി : എഐവൈഎഫ് ബിരിയാണി ചലഞ്ച്
ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു പാലേരി : വയനാടിന് കൈത്താങ്ങായി എഐവൈഎഫ് ചങ്ങരോത്ത് മേഖലാ കമ്മറ്റി തോട്ടത്താം കണ്ടിയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു. ... Read More
ഗ്യാസ് ഏജൻസി മാറ്റം; നട്ടം തിരിഞ്ഞ് ഉപഭോക്താക്കൾ
ഉപഭോക്താക്കളെ അറിയിക്കാതെയുള്ള മാറ്റത്തിനെതിരെ ജനരോഷം ശക്തം. പേരാമ്പ്ര ധീര ഏജൻസിയുടെ ഉപഭോക്താക്കളെയാണ് കുറ്റ്യാടിയിലെ മരുതോങ്കര വജ്ര ഏജൻസിയിലേക്ക് മാറ്റിയത്. പാലേരി: പേരാമ്പ്രയിൽ നിന്നും കുറ്റ്യാടിയിലേക്ക് ഗാർഹിക പാചക വാതക കണക്ഷൻ മാറ്റിയത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കി. ... Read More