Tag: PALERIMANIKYAM
പലേരി മാണിക്യം ഫോര്‍ കെ ആയി വീണ്ടും തിയറ്ററുകളിലേക്ക്
ടി.പി.രാജീവൻറെ പ്രശസ്ത നോവലിന് രഞ്ജിത്ത് ഒരുക്കിയ ചലച്ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച രണ്ട് മുഖ്യകഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. പ്രേക്ഷക, നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ രഞ്ജിത്ത് ചിത്രം ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ ... Read More