Tag: pathamthitta
വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന രേഖയുമായി ദേവസ്വം ബോർഡ്
തന്ത്രി സമാജം ആവശ്യപ്പെട്ടതനുസരിച്ച് 2012-ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. പത്തനംതിട്ട: ശബരിമലയിലെ വാജിവാഹനം വീട്ടിൽക്കൊണ്ടുപോയ സംഭവത്തിൽ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വത്തിന്റെ രേഖ. വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് ... Read More
തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി
രാവിലെ 10.10ഓടെ തന്ത്രി മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് മണ്ഡല പൂജ ചടങ്ങുകൾ ആരംഭിച്ചത് പത്തനംതിട്ട: മണ്ഡലപൂജയിൽ ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം. 11മണിയോടെ തങ്ക അങ്കി ചാർത്തിയുള്ള ... Read More
ശബരിമലയിൽ ഇന്ന് മണ്ഡല പൂജ
മണ്ഡല കാലം 41 ദിവസം പൂർത്തികരിക്കുമ്പോഴാണ് ശബരിമലയിൽ ഈ വിശേഷാൽ പൂജ. പത്തനംതിട്ട:ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 10.10 നും 11.30 നും ഇടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ ... Read More
ശബരിമല സ്വർണക്കൊള്ള കേസ്; ഇഡി അന്വേഷിക്കും
മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ് കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്ത് അന്വേഷിക്കും.ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേതാണ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ... Read More
ശബരിമല തീർഥാടനം : ആകെ വരുമാനം 210 കോടി രൂപ
ഇതിൽ 106 കോടി രൂപ അരവണ വിൽപ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത് പത്തനംതിട്ട: ശബരിമല തീർഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഇതിൽ ... Read More
ശബരിമല; കേരളീയ ഭക്ഷണം നൽകുന്നത് ഈ മാസം 21മുതൽ
ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്കായി നാളെ പ്രത്യേക യോഗം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം: ശബരിമലയിൽ കേരളീയ ഭക്ഷണം നൽകുന്നത് ഈ മാസം 21മുതൽ തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ... Read More
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭ്യമായിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്.വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭ്യമായിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്.വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം ... Read More
