Tag: pathamthitta
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ ചെമ്പു പാളിയല്ല സ്വർണപാളികൾ; ഉറപ്പിച്ച് ദേവസ്വം ഉദ്യോഗസ്ഥർ
ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയത് 1999 ൽ വിജയ് മല്യ സ്വർണത്തിൽ പൊതിഞ്ഞ ചെമ്പുപാളി തന്നെയാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു. പത്തനംതിട്ട:ശബരിമലയിലെ ദ്വാര പാലക ശിൽപ്പങ്ങളിലേത് സ്വർണ്ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019 ലെ ... Read More
പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
സെപ്റ്റംബർ ആദ്യ ആഴ്‌ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട: പത്തനംതിട്ടയിൽ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. ... Read More
ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവം; ദേവസ്വം ബോർഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
നിലവിൽ സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട് പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. 2021 മുതൽ സ്വർണ്ണപീഠം എവിടെ എന്നതിൽ അന്വേഷണം നടത്തിയിരുന്നില്ല. കൂടാതെ ... Read More
ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി
ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പത്തനംതിട്ട: ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി.പീഠം കണ്ടെത്തിയത് പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്നാണ്. പീഠം കാണാനില്ലെന്ന് സ്പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റി പരാതി നൽകിയതിന് പിന്നിൽ ... Read More
ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണ്- മുഖ്യമന്ത്രി പിണറായി വിജയൻ
ശബരിമലയുടെ ചരിത്രം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത് പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് പമ്പാതീരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് ... Read More
ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ട് കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവു വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്
മാസ പൂജയ്ക്കായി 16 മുതൽ 21 വരെയാണ് ശബരിമല നട തുറക്കുന്നത് പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തി തിരുവിതാംകൂർ ദേവസ്വം ... Read More
മകരവിളക്ക് മഹോത്സവ ദർശനം നാളെ അവസാനിക്കും
നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത് പത്തനംതിട്ട :ശബരിമല മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. ... Read More
