Tag: pathanamthita

ശബരിമല; ട്രാക്ടർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി പോലീസ്

ശബരിമല; ട്രാക്ടർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി പോലീസ്

NewsKFile Desk- December 14, 2025 0

സമയക്രമം പാലിക്കാതെ ഓടുന്നവർക്കും പിടി വീഴും. പത്തനംതിട്ട: ശബരിമലയിലെ ട്രാക്ടർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി പോലീസ്. സ്വാമി അയ്യപ്പൻ റോഡിലൂടെ അശ്രദ്ധമായും അമിതവേഗതയിലും ട്രാക്ടർ ഓടിക്കുന്നവരെ പിടികൂടാനായി പോലീസ് നിരീക്ഷണം തുടങ്ങി. ഇത്തരത്തിൽ ... Read More

സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്- ഡിജിപി

സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്- ഡിജിപി

NewsKFile Desk- December 13, 2025 0

എല്ലാ ദിവസവും 80,000ത്തിനു മുകളിൽ ഭക്തർ സന്നിധാനത്ത് എത്തുന്നുണ്ട് പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ അറിയിച്ചു. കുടുംബത്തോടൊപ്പം സന്നിധാനത്ത് ദർശനത്തിന് എത്തിയ ... Read More

ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

NewsKFile Desk- December 11, 2025 0

ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത് പത്തനംതിട്ട:ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിയ്ക്കും. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ ... Read More

പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു

പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു

NewsKFile Desk- December 9, 2025 0

ചക്കുപാലത്തിൽ വെച്ചാണ് ബസ് കൂട്ടിയിടിച്ചത്. പത്തനംതിട്ട : പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തിൽ കെഎസ്ആർടിസി ... Read More

ശബരിമല; പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു

ശബരിമല; പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു

NewsKFile Desk- December 6, 2025 0

ഡി.വൈ.എസ്.പിമാർക്കാണ് ഓരോ ഡിവിഷന്റെയും ചുമതല നൽകിയിരിക്കുന്നത്. പത്തനംതിട്ട:സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പുതുതായി എത്തിയ ഉദ്യോഗസ്ഥരെ 11 ഡിവിഷനുകളായി തിരിച്ചാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. ... Read More

ശബരിമല; തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ്

ശബരിമല; തീർത്ഥാടകരുടെ തിരക്കിൽ നേരിയ കുറവ്

NewsKFile Desk- December 4, 2025 0

രണ്ടു ദിവസമായി സ്പോർട്ട് ബുക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവ് പത്തനംതിട്ട:ശബരിമല മണ്ഡലകാലം 18 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ആകെ തീർത്ഥാടകരുടെ എണ്ണം പതിനഞ്ചു ലക്ഷം കടന്നു. രണ്ടു ദിവസമായി ശബരിമലയിൽ തീർഥാടകരുടെ തിരക്കിന് നേരിയ ... Read More

ശബരിമല വരുമാനത്തിൽ വർധനവ്

ശബരിമല വരുമാനത്തിൽ വർധനവ്

NewsKFile Desk- December 1, 2025 0

അരവണ വിറ്റ് മാത്രം കിട്ടിയത് 47 കോടി രൂപ ശബരിമല: 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. ... Read More