Tag: pathanamthitta
സന്നിധാനത്ത് സമരം വേണ്ടെന്ന് ഹൈക്കോടതി
ഡോളി സമരം പോലുള്ളവ ആവർത്തിക്കരുത് പത്തനംതിട്ട :ശബരിമലയിൽ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവിറക്കി . സമരങ്ങൾ ആരാധനയെ ബാധിക്കുമെന്നും പമ്പയിലും സന്നിധാനത്തും പ്രതിഷേധം പാടില്ലെന്നും ഡോളി സമരം പോലുള്ളവ ആവർത്തിക്കരുതെന്നും കോടതി ഉത്തരവിൽ ... Read More
ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു
സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ട് പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടന തിരക്ക് കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ മാത്രം 75,821ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന ... Read More
ശബരി മലയിൽ കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട ; കയ്യിൽ ബാന്റ് കെട്ടിയാൽ മതി
കുട്ടികളടക്കം പ്രതിദിനം അയ്യായിരത്തോളം പേരെ കയ്യിൽ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത് പത്തനംതിട്ട: ശബരിമലയിലെത്തുമ്പോൾ കൂട്ടംതെറ്റുമെന്ന് പേടി വേണ്ട.സന്നിധാനത്തേക്ക് ഓരോരുത്തരെയും കയറ്റിവിടുന്നത് പേര്, സ്ഥലം, കൂടെയുള്ള ആളുടെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാൻ്റ് കയ്യിൽ ... Read More
ശബരിമലയിൽ വൻ ഭക്തജനതിരക്ക്
ആദ്യ നാല് മണിക്കൂറിൽ ദർശനം നടത്തിയത് 24, 592 തീർത്ഥാടകർ പത്തനംതിട്ട :ശബരിമലയിൽ വൻ ഭക്തജനതിരക്ക്. സന്നിധാനത്ത് പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ആദ്യ നാല് മണിക്കൂറിൽ 24, 592 തീർത്ഥാടകരാണ് ദർശനം നടത്തിയത്. ... Read More
ശബരിമല; ഇന്നലെ മാത്രം ദർശനം നടത്തിയത് 82,727 തീർത്ഥാടകർ
സ്പോട്ട് ബുക്കിങ്ങിലും ഇത്തവണ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് പത്തനംതിട്ട:ശബരിമലയിൽ ഇന്നലെ മാത്രം ദർശനം നടത്തിയത് 82,727 തീർത്ഥാടകർ.ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ ഇത്തവണ ദർശനം നടത്തി. ... Read More
ശബരിമലയിൽ 13 കോടി കവിഞ്ഞു
ഇതേസമയം കഴിഞ്ഞ വർഷം ലഭിച്ചത് 9,03,63,100 രൂപയായിരുന്നു പത്തനംതിട്ട:ശബരിമലയിൽ 13 കോടി കവിഞ്ഞു. ഇത്തവണ 13,92,31,625 രൂപയാണ് ലഭിച്ചത്. ഇതേസമയം കഴിഞ്ഞ വർഷം ലഭിച്ചത് 9,03,63,100 രൂപയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് അപ്പം, അരവണ വിൽപനയിലും ... Read More
ശബരിമല; ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു
മലകയറുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത് പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശിയായ സി പി കുമാർ (44) എന്നിവരാണ് മലകയറുന്നതിനിടെ ... Read More