Tag: pathanamthitta
ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി
ഇതുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും പത്തനംതിട്ട:ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് പോലീസ് നടപടി. എസ്എപി ക്യാമ്പസിലെ 23 ... Read More
ശബരിമല; രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു
ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ്പി കെ.ഇ. ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി ശബരിമല :സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക, രഹസ്യ അന്വേഷണം, ബോംബ് സ്കോഡ് തുടങ്ങിയ ചുമതകൾക്കായി രണ്ടാം ... Read More
പതിനെട്ടാംപടി കയറിവരുന്ന ഭക്തർക്ക് ശ്രീകോവിലിനു മുന്നിലേക്കു നേരേയെത്തി തൊഴാൻ സൗകര്യമൊരുക്കും
തീരുമാനം പരിഗണനയിൽ ശബരിമല:പതിനെട്ടാംപടി കയറിവരുന്നവർക്ക് ശ്രീകോവിലിനു മുന്നിലേക്കു നേരേയെത്തി തൊഴാൻ സൗകര്യമൊരുക്കുന്നതു ചർച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.ഇക്കാര്യത്തിൽ അടുത്ത മണ്ഡലകാലത്തിനു മുൻപായി വ്യക്തത വരുത്തും. നിലവിൽ തീർഥാടകർ മേൽപാലം വഴി ... Read More
ശബരിമലയിൽ ഭക്തജനതിരക്ക്; മരക്കൂട്ടത്തിന് സമീപം നിയന്ത്രണവുമായി പോലീസ്
ഒരേസമയം ഒട്ടേറെ പേർ എത്തുന്നത് വഴി സന്നിധാനത്തുണ്ടായ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു ശബരിമല:ശബരിമലയിൽ ഭക്തജനതിരക്കിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തി.മരക്കൂട്ടത്തിന് സമീപം മൂന്നിടത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരേസമയം ഒട്ടേറെ പേർ എത്തുന്നത് ... Read More
സന്നിധാനത്ത് ഭക്തജന തിരക്ക്
തീർത്ഥാടകരുടെ പ്രതിദിന എണ്ണം 75000 കടന്നു ശബരിമല:വെർച്വൽ ക്യൂ ബുക്കിംഗിലൂടെയും സ്പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ പ്രതിദിന എണ്ണം 75,000 കടന്നു. 5,19,455 പേർ നടതുറന്ന 15 മുതൽ ഇന്നലെ വൈകിട്ട് ആറുമണിവരെ ... Read More
നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ ... Read More
അമ്മു എസ്. സജീവിൻ്റെ മരണത്തിൽ മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിൻ്റെ മരണത്തിൽ മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ. അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരാണ് പൊലീസ് പിടിയിലുള്ളത്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നുൾപ്പെടെ ... Read More
