Tag: PAYYOLI
പയ്യോളി വനിതാ നഗരസഭാംഗത്തിൻ്റെ വീടിനു നേരെ ആക്രമണം
അക്രമി സ്‌കൂട്ടറിൽ രക്ഷപ്പെട്ടു പയ്യോളി:പയ്യോളിയിൽ വനിതാ നഗരസഭാംഗത്തിൻ്റെ വീടിന് നേരെ ആക്രമണം.ആക്രമണമുണ്ടായത് ഇരുപത്തിയൊന്നാം ഡിവിഷൻ അംഗവും നഗരസഭാ മുൻ ഉപാധ്യക്ഷയുമായ സി.പി.ഫാത്തിമയുട വീടിന് നേരെയാണ്. ഇന്നലെ രാത്രി 10.45നാണ് ആക്രമണമുണ്ടായത്. പെരുമാൾപുരത്തെ വീട്ടിൽ ഫാത്തിമയും ... Read More
പെൻഷനേഴ്സ് സംഘ് ധർണ നടത്തി
ധർണ ജില്ലാ സെക്രട്ടറി കെ. ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു പയ്യോളി :കേരള സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണനക്കെതിരെ പെൻഷനേഴ്സ് സംഘ് സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ വാരാചരണത്തിൻ്റെ ഭാഗമായി പയ്യോളി സബ് ട്രഷറിക്കു മുമ്പിൽ നോട്ടീസ് ... Read More
കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി
പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളിയിൽ നിന്നും ഇന്നലെ വൈകീട്ട് കാണാതായ 4 വിദ്യാർഥികളെയാണ് കണ്ടെത്തിയത് പയ്യോളി:പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളിയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ഇന്ന് രാവിലെ ആലുവയിൽ നിന്നും പോലീസ് ... Read More
അനധികൃത മത്സ്യവിൽപനക്കെതിരെ നഗരസഭ
വില്പനക്കെത്തിച്ച മത്സ്യവും ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു പയ്യോളി: വഴിയോരത്തെ അനധികൃത മത്സ്യവിൽപനക്കെതിരെ നടപടിയുമായി നഗരസഭ. വില്പനക്കെത്തിച്ച മത്സ്യവും വിൽപന ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പിടിച്ചെടുത്തു. പയ്യോളി - പേരാമ്പ്ര ... Read More
പയ്യോളിക്കി എംഎൽഎയുടെ ഓണ സമ്മാനം
പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ കെട്ടിടം ഉയരും; മൂന്നുകോടി രൂപയുടെ ഭരണാനുമതി പയ്യോളി: പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2022-23 വർഷത്തെ സംസ്ഥാന ... Read More
കേരളത്തിൽ അരക്ഷിതാവസ്ഥയും അഴിമതിയുടെ പ്രളയവും: അഡ്വ:പ്രവീൺകുമാർ
ചരിത്രത്തിൽ ആദ്യമായി ക്ഷേമ പെൻഷൻ ലഭിക്കാതെ ആത്മഹത്യ ചെയ്ത ആളുകളുടെ നാടായി കേരളം മാറി പയ്യോളി: ഈ നാട് പട്ടിണിയിലേക്കും അര രക്ഷിതാവസ്ഥയിലേക്കും നീങ്ങുകയാണെന്നും അഴിമതിയുടെ പ്രളയമാണ് കേരളത്തിലെന്നും കോഴിക്കോട് ജില്ല കോൺഗ്രസ് പ്രസിഡൻറ് ... Read More
പയ്യോളി ദേശീയപാതയിൽ ദുരിതയാത്ര
ദേശീയപാതയുടെ ഇരുസർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശ ... Read More
