Tag: PERAMBRA
ബസ്സുകളുടെ അമിത വേഗവും അശ്രദ്ധയും കാരണം കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ കർശന പരിശോധന
ചില ബസുകൾ വിദ്യാർഥികളെ കയറ്റാതെ പോകുന്നതായും ചില ഡ്രൈവർമാർ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായും പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന. പേരാമ്പ്ര: ബസ് ഡ്രൈവർമാരിൽ ചിലരുടെ അമിത വേഗവും അശ്രദ്ധയും കാരണം അപകടം പതിവായ ... Read More
പേരാമ്പ്രയിൽ ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം
1000 രൂപ അടച്ച് തുടങ്ങുന്ന മസാജിന്റെ രീതി മാറ്റത്തിന് അനുസരിച്ച് വിവിധ തരത്തിലുള്ള തുക വാങ്ങിയാണ് നടത്തിപ്പ്. പേരാമ്പ്ര:ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യം. 8 പേർ പൊലീസ് കസ്‌റ്റഡിയിൽ. 4 സ്ത്രീകളും 2 ... Read More
കളിക്കാൻ ഇടമില്ലാതെ കുട്ടികൾ:കൂത്താളി പഞ്ചായത്തിലെ മിനി സ്റ്റേഡിയം പുനർനിർമ്മാണം പാതിവഴിയിൽ
നിർമാണം തുടങ്ങിയില്ലെങ്കിൽ പഞ്ചായത്തിനു മുൻപിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ മിനി സ്റ്റേഡിയം പുനർനിർമാണം പാതിവഴിയിൽ. കളിക്കാൻ ഇടമില്ലാതെ കുട്ടികൾ. കളിക്കളം വേണമെന്ന ആവശ്യം ശക്തതം. 1989ൽ യുഡിഎഫ് സർക്കാരിന്റെ ... Read More
ബസിന്റെ അമിത വേഗം:ബസ് തടഞ്ഞ് വിദ്യാർഥികൾ
ഒരു മാസം മുൻപാണ് കോളജിലെ വിദ്യാർഥി കോളജിനു സമീപം വച്ച് ബസ് തട്ടി മരിച്ചത്. പേരാമ്പ്ര:ബസിന്റെ അമിത വേഗം കാരണം ബസ് തടഞ്ഞ് വിദ്യാർഥികൾ. ഡ്രൈവർ ലഹരി ഉപയോഗിച്ചെന്ന വിദ്യാർഥികളുടെ ആരോപണത്തെ തുടർന്ന് ബസ് ... Read More
നൊച്ചാട് പനി ബാധിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു
മുളിയങ്ങൽ ഈങ്ങാരി ഷംസീറിന്റെ മകൻ യസീം ആണ് മരിച്ചത് നൊച്ചാട്: പനി ബാധിച്ച് ഒന്നരവയസുകാരൻ മരിച്ചു. മുളിയങ്ങൽ ഈങ്ങാരി ഷംസീറിന്റെ മകൻ യസീം ആണ് മരിച്ചത്. പനി അധികമായതിനെ തുടർന്ന് ആദ്യം പേരാമ്പ്ര ഇഎംഎസ് ... Read More
മധ്യവയസ്ക്കൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ
ഇയാളെ മേയ് 8 മുതൽ കാണാതായിരുന്നു. പേരാമ്പ്ര: കഴിഞ്ഞ ദിവസം മുതൽ കാണാതായ മധ്യവയസ്കനെ വീടിനോട് ചേർന്ന വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയങ്ങൽ നൊചാട് പഞ്ചായത്ത് ഓഫിസിനു സമീപം കൂടത്തിങ്കൽ മീത്തൽ രാജീവനെയാണ് ... Read More
അവധിക്കാലത്ത് നീന്തൽ പഠിക്കാം
ഇത്തവണ എല്ലാ വിദ്യാർഥികൾക്കും നീന്തൽപരിശീലനം നൽകുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനാധ്യാപിക സി.എസ്. സജിന പറഞ്ഞു. പേരാമ്പ്ര : അവധിക്കാലം ഈ കുട്ടികൾക്ക് കളികളിൽമാത്രം തീർന്നുപോകില്ല. സുരക്ഷയുടെ പ്രധാന പാഠമാണ് ഇവർ ചെറുപ്രായത്തിൽ പരിശീലിക്കുന്നത്. ചെറുവണ്ണൂർ ... Read More