Tag: PERAMBRA
കർഷക സംഘം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
വന്യ മൃഗശല്യത്തിന് പരിഹാരം കാണുക, വിളകൾ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം സമയത്തിന് നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. പേരാമ്പ്ര: വന്യ മൃഗശല്യത്തെ തുടന്ന് ബുദ്ധിമുട്ടിലായ മലയോര ജനതയെ സംരക്ഷിക്കണം എന്ന ആവശ്യവുമായി കർഷകസംഘം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ... Read More
‘ഭിഷഗ്വര’ പദ്ധതിയുമായി പേരാമ്പ്ര
ഡോക്ടർമാർ ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പേരാമ്പ്ര: ഡോക്ടർമാരെ ജനങ്ങളിലേക്ക് എത്തിക്കുന്ന 'ഭിഷഗ്വര' ആതുരസേവനപരിപാടിക്ക് പേരാമ്പ്രയിൽ തുടക്കം. ഡോക്ടർമാർ ഗ്രാമങ്ങളിലേക്കെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എരവട്ടൂർ, ചേനായി, കണ്ണിപ്പൊയിൽ, മരുതേരി എന്നീ നാല് ... Read More
സ്നേഹത്തിന്റെ പയറ്റ് നടത്താൻ മുഹമ്മദ്
മുഹമ്മദ് ബിഹാർ മുണ്ടിയോടൻ വീട്ടിൽ എന്ന പേരുവെച്ച് മലയാളത്തിൽ തന്നെയാണ് പയറ്റു കത്തും അച്ചടിച്ചത്. പേരാമ്പ്ര: പണം പയറ്റ് നമ്മുടെ നാട്ടിൽ സാധാരണമാണ്. ബിഹാറുകാരൻ മുഹമ്മദ് (27) സ്നേഹത്തോടെ ക്ഷണിക്കുകയാണ് തന്റെ പയറ്റിന്. അടുത്തയാഴ്ച ... Read More
സർക്കാരിന്റെ ‘ഹില്ലി അക്വ’ പ്ലാന്റ് പെരുവണ്ണാമൂഴിയിലും
കമ്പനികൾ ഭൂഗർഭജലമുപയോഗിച്ച് കുപ്പിവെള്ളം നിർമിക്കുമ്പോൾ പുഴയിലെ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളമാണ് ഹില്ലി അക്വയിൽ ഉപയോഗിക്കുന്നത്. പേരാമ്പ്ര : പെരുവണ്ണാമൂഴിയിൽ കുപ്പി വെള്ള പ്ലാന്റ് വരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഉടമ സ്ഥതയിലുള്ള മൂന്നാമത്തെ കുപ്പിവെള്ളം ഉത്പാദന പ്ലാൻ്റാണ് ... Read More
മുയിപ്പോത്ത് വയോജന പാർക്ക് വരുന്നു
വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണത്തിന് രണ്ടുലക്ഷം രൂപയും വനിതാ തൊഴിൽസംരംഭങ്ങൾക്ക് 18- ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. മുയിപ്പോത്ത് വയോജന പാർക്കിനായി ആറുലക്ഷംരൂപ നീക്കിവെച്ച് ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ്. ചെറുവണ്ണൂർ: മുയിപ്പോത്ത് വയോജന പാർക്കിനായി ആറുലക്ഷംരൂപ ... Read More
കാർഷിക മേഖലയ്ക്ക് തണലാവാതെ അഗ്രോ സർവീസ് സെന്റർ
നിലമുഴാനുള്ള ടില്ലറുകൾ ഏഴെണ്ണം പ്രവർത്തനരഹിതമാണ്. സ്വകാര്യയന്ത്രങ്ങളെക്കാൾ വാടക കുറവായിരുന്നതിനാൽ ആവ ശ്യക്കാരുണ്ടായിരുന്നവയാണ് നശിക്കുന്നത്. പേരാമ്പ്ര: കാർഷിക മേഖലയെ സംരക്ഷിച്ചു നിർത്താനാണ് ചെറുവണ്ണൂർ മാതൃകാ അഗ്രോ സർവീസ് സെന്റർ തുടങ്ങിയത്. എന്നാൽ കാർഷിക പ്രവർത്തികൾക്ക് ആവശ്യമായ ... Read More
ജഡ്ജിക്കെതിരെ വധഭീഷണി ; യുവാവ് അറസ്റ്റിൽ
കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് യുവാവ് വധഭീഷണി മുഴക്കിയത്. പേരാമ്പ്ര : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധകേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. പന്തിരിക്കര ചങ്ങാരോത്ത് ആശാരിക്കണ്ടി മുഹമ്മദ് ഹാദി ... Read More
