Tag: PERAMBRA

പേരാമ്പ്രയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി

പേരാമ്പ്രയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി

NewsKFile Desk- September 25, 2024 0

കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത് പേരാമ്പ്ര: ചിരുതക്കുന്നിൽ ഡയറക്ട‌റേറ്റ് ഓഫ് റവന്യു ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 3.22 കോടിയുടെ കള്ളപ്പണം പിടികൂടി. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ... Read More

ചങ്ങരോത്ത് മഞ്ഞപ്പിത്തരോഗികൾ    300 ലേക്ക്

ചങ്ങരോത്ത് മഞ്ഞപ്പിത്തരോഗികൾ 300 ലേക്ക്

NewsKFile Desk- September 24, 2024 0

രോഗം പിടിപെട്ടത് ഭൂരിഭാഗവും വിദ്യാർഥികൾക്ക് പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗം സർവേ നടത്തി.വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാർഥികളാണ് രോഗം സ്ഥിതീകരിച്ചവരിൽ ഭൂരിഭാഗവും. ചിലർ ... Read More

ജനവാസ കേന്ദ്രത്തിൽ പടക്ക പടക്കനിർമാണ ശാല; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

ജനവാസ കേന്ദ്രത്തിൽ പടക്ക പടക്കനിർമാണ ശാല; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

NewsKFile Desk- September 22, 2024 0

നിർമിക്കാൻ പോകുന്ന പടക്കനിർമാണ ശാലയുടെ 20 മീറ്ററിനുള്ളിൽ വീടുകളുണ്ട് പേരാമ്പ്ര: നൊച്ചാട് 11 വാർഡ് എലിപ്പാറ പൊരേറി ചാലിൽ പറമ്പിൽ പടക്ക നിർമാണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്ക പരിഹരിക്കണമെന്ന് പ്രദേശവാസികൾ. കാട് വെട്ടിയൊരുക്കുന്നത് കണ്ട ... Read More

അനധികൃത മത്സ്യവിൽപനക്കെതിരെ നഗരസഭ

അനധികൃത മത്സ്യവിൽപനക്കെതിരെ നഗരസഭ

NewsKFile Desk- September 20, 2024 0

വില്പനക്കെത്തിച്ച മത്സ്യവും ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു പയ്യോളി: വഴിയോരത്തെ അനധികൃത മത്സ്യവിൽപനക്കെതിരെ നടപടിയുമായി നഗരസഭ. വില്പനക്കെത്തിച്ച മത്സ്യവും വിൽപന ഉപകരണങ്ങളും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പിടിച്ചെടുത്തു. പയ്യോളി - പേരാമ്പ്ര ... Read More

കോഴിക്കോട് ജില്ലയിൽ                      മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു

NewsKFile Desk- September 14, 2024 0

പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂ‌ളിൽ അൻപതോളം കുട്ടികൾക്കു മഞ്ഞപ്പിത്തം കോഴിക്കോട്:ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം പടർന്നത്. പേരാമ്പ്ര പാലേരി ... Read More

കാട്ടുപന്നിയുടെ                          ആക്രമണത്തിൽ പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

NewsKFile Desk- September 7, 2024 0

കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു പേരാമ്പ്ര: കാട്ടുപന്നിയുടെ അക്രമണത്തിൽ മൂലാട് സ്വദേശി മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതര പരിക്കേൽക്കുകയും ... Read More

വയോധികന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

വയോധികന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

NewsKFile Desk- September 7, 2024 0

മൂന്നു വർഷം മുമ്പ് മകൻ ശ്രീധരനെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു പേരാമ്പ്ര:പേരാമ്പ്ര കൂത്താളിയിൽ വയോധികനെ വീ ട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവ ത്തിൽ മകൻ അറസ്റ്റിളായി. ചാത്തങ്കോട്ട് ശ്രീലേഷിനെയാണ് (39) പേരാമ്പ്ര പൊലീസ് ... Read More