Tag: PERAMBRA

നീതു അധ്യാപക പരിശീലനത്തിനെത്തിയത് കൈക്കുഞ്ഞുമായി

നീതു അധ്യാപക പരിശീലനത്തിനെത്തിയത് കൈക്കുഞ്ഞുമായി

NewsKFile Desk- May 25, 2024 0

ഭർത്താവ് രതീഷും കുടുംബാംഗങ്ങളും നീതുവിനു പിന്തുണയായി പരിശീലന കേന്ദ്രത്തിൽ പേരാമ്പ്ര: അവധിക്കാല അധ്യാപക പരിശീലനത്തിൽ തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി അധ്യാപിക ഇ.പി. നീതു പേരാമ്പ്ര ബിആർസിയിൽ എത്തിയത് കൈക്കുഞ്ഞുമായി. രണ്ടുമാസം പ്രായമായ കുഞ്ഞായിരുന്നിട്ടും അധ്യാപകപരിശീലനത്തിൽ ... Read More

ചെറുക്കാട് പുലിയെ കണ്ടതായി അഭ്യൂഹം

ചെറുക്കാട് പുലിയെ കണ്ടതായി അഭ്യൂഹം

NewsKFile Desk- May 24, 2024 0

നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി കായണ്ണബസാർ :ചെറുക്കാട് കായണ്ണയിൽ പുലിയെ കണ്ടതായി അഭ്യൂഹം. ലോറി ഡ്രൈവറായ ചോലക്കൽ രബീഷാണ് പുലിയെ കണ്ടത്. ബുധനാഴ്ച രാത്രി 11.30-ഓടെയാണ് ചെറുക്കാട് വെച്ച് പുലി റോഡ് ... Read More

പക്ഷി സർവേ; ജാനകിക്കാട്ടിൽ നിന്ന്  രണ്ട് മൂങ്ങ അതിഥികൾ കൂടി

പക്ഷി സർവേ; ജാനകിക്കാട്ടിൽ നിന്ന് രണ്ട് മൂങ്ങ അതിഥികൾ കൂടി

NewsKFile Desk- May 15, 2024 0

54 ഇനം പക്ഷികളെ കണ്ടെത്തി ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവ പേരാമ്പ്ര: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ ജാനകി കാട്ടിൽ രണ്ടു ദിവസമായി നടന്ന പക്ഷി സർവേയിൽ 54 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ ... Read More

പേരാമ്പ്ര ശക്തമായ കാറ്റ്; തേക്കുമരം കടപുഴകി വീണു

പേരാമ്പ്ര ശക്തമായ കാറ്റ്; തേക്കുമരം കടപുഴകി വീണു

NewsKFile Desk- May 13, 2024 0

ആളപായമില്ല വീടും വീട്ടുപകരണങ്ങളും തകർന്നു പേരാമ്പ്ര: തേക്ക് മരം കടപുഴകി വീണ് വാളൂരിൽ വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിന്റെ വീടാണ് തകർന്നത്. ഓട് മേഞ്ഞ വീടിന്റെ ... Read More

തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്

തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്

NewsKFile Desk- May 11, 2024 0

പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് ... Read More

ജോ. ആർടിഒ ഓഫീസ് മാർച്ച് നടത്തി

ജോ. ആർടിഒ ഓഫീസ് മാർച്ച് നടത്തി

NewsKFile Desk- May 11, 2024 0

ഏപ്രിൽ നാലിന് ഇറങ്ങിയ സർക്കുലർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം പേരാമ്പ്ര :ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും സംയുക്ത സമരസമിതിയും ചേർന്ന് പേരാമ്പ്ര ജോ. ആർടിഒ ഓഫീസിലേക്ക് ... Read More

പേരാമ്പ്രയിൽ മിനി എംസിഎഫ് നിർമാണം തടഞ്ഞ് യുഡിഎഫ്

പേരാമ്പ്രയിൽ മിനി എംസിഎഫ് നിർമാണം തടഞ്ഞ് യുഡിഎഫ്

NewsKFile Desk- May 11, 2024 0

നഗരത്തിന്റെ ഹൃദയഭാഗത്ത് മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ പേരാമ്പ്ര :നഗരത്തിലെ മാർക്കറ്റിങ് സൊസൈറ്റി മൈതാനത്ത് മിനി എംസിഎഫ് ഷെഡ് നിർമാണം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. കേസിൽ ഉൾപ്പെട്ട സ്ഥലമായതിനാലും കളക്ടറുടെ മേൽനോട്ടത്തിലുമുള്ള സ്ഥലത്താണ് മിനി ... Read More