Tag: POLICE
മാലിന്യ പ്രശ്നം ;യുഡിഎഫ് ഉപരോധത്തിൽ സംഘർഷം
പൊലീസ് മർദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി പേരാമ്പ്ര: റഗുലേറ്റഡ് മാർക്കറ്റ് ഗ്രൗണ്ടിൽ നി ക്ഷേപിച്ച മാലിന്യങ്ങൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധത്തിൽ സംഘർഷം. രാവിലെ യുഡിഎഫ് പ്രവർത്തകർ ഓഫിസ് ... Read More
പോലീസുകാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി പോലീസ് സ്റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ ജിൻസൺ സണ്ണിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് വയനാട്: പുൽപ്പള്ളിയിൽ പോലീസുകാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഏകദേശം 8.45 ഓടെയാണ് മുറിയിൽ മരിച്ച ... Read More
തിക്കോടിയിൽ അടിപ്പാത: സമരക്കാർക്ക് പൊലീസ് മര്‍ദ്ദനം
ഇരുപതോളം പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ തിക്കോടി: ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തിൽ പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. ഇരുപതോളം ... Read More
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാർ ചുമതലയേറ്റു
ഇന്ന് 11 മണിക്കാണ് ചാർജ് ഏറ്റെടുത്തത് പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാർ ഐപിഎസ് ചുമതലയേറ്റു. ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡിഷണൽ എസ്പി ആർ.ബിനുവിൽ നിന്നും ഇന്ന് ... Read More
പെരുമണ്ണയിൽ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘർഷം
പെരുമണ്ണ അങ്ങാടിയിൽ പോലീസും യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും തമ്മിലാണ് നേരിയ സംഘർഷം പെരുമണ്ണ: തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അടുക്കുമ്പോൾ കൊട്ടിക്കലാശം ആവേശമായി. അതേ സമയം കൊട്ടിക്കലാശത്തിനിടെ പെരുമണ്ണ അങ്ങാടിയിൽ പോലീസും യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ... Read More
കേന്ദ്ര പോലീസ് കാൻ്റീനുകളിൽ 50 ശതമാനം ജിഎസ്ടി ഇളവ്
മിലിട്ടറി കാൻ്റീൻ മാതൃകയിൽ ബില്ലിങ്ങിനായി രാജ്യത്താകമാനം പുതിയ സോഫ്റ്റ്‌വേർ കൊണ്ടുവരും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാർ (സെൻട്രൽ പോലീസ് ക്യാൻ്റീൻ) സാധനങ്ങൾക്ക് ഏപ്രിൽ മുതൽ 50 ശതമാനം ജിഎസ്ടി ഇളവ്. ... Read More
പിഷാരികാവ് കാളിയാട്ട മഹോത്സവം: വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം
ക്രമസമാധാനപരിപാലനത്തിന് 200ൽ അധികം പോലീസുകാർ കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവുമായി ബന്ധപ്പെട്ട് വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം. വ്യാഴാഴ്ച രാവിലെ മന്ദമംഗലത്തു നിന്നുള്ള വസൂരിമാലവരവും ഇളനീർക്കുലവരവും ക്ഷേത്രത്തിലേക്കെത്തുമ്പോൾ, ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ... Read More