Tag: pulvama
പുൽവാമയിൽ വീണ്ടും ഭീകരാക്രമണം ; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വെടിയേറ്റു
കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത് പുൽവാമ:കശ്‌മീരിൽ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം ഉണ്ടായി. തെക്കൻ കശ്മീരിലെ പുൽവാമയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ... Read More